- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഒരു സിംഗിൾ ട്രിപ്പിന് നൽകേണ്ടത് 250 ഫിൽസ്; പ്രതിദിന പാസ്സായി 600 ഫിൽസും; ബഹ്‌റിനിലെ പുതുക്കിയ ബസ് യാത്രാനിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ
രാജ്യത്തെ ബഹ്‌റിനിലെ പുതുക്കിയ ബസ് യാത്രാനിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്കുകൾ പ്രകാരം ദൂരം പരിഗണിക്കാതെയുള്ള ഒരു സിംഗിൾ ട്രിപ്പിന് നൽകേണ്ടത് 250 ഫിൽസ് നൽകണം. കൂടാതെ പ്രതിദിന പാസ്സായി 600 ഫിൽസും നൽകേണ്ടി വരും. ബഹ്‌റിൻ പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ നിരക്ക് പ്രകാരം ഒരു ഗോ കാർഡിന് 28 ദിവസത്തേയ്ക്ക് 14 ബഹ്റിൻ ദിനാർ നൽകേണ്ടി വരും. യാത്രക്കാർക്ക് പേപ്പർ ടിക്കറ്റുകളും, ഗോ കാർഡ് സേവനങ്ങളും ലഭ്യമാവുകയും ചെയ്യും. 2015 ഓഗസ്റ്റിലാണ് ബഹ്‌റിനിൽ പൊതു ഗതാഗത നെറ്റ്‌വർക്ക് സംവിധാനം നിലവിൽ വന്നത്. അന്നുമുതൽ പ്രമോഷൻ അടിസ്ഥാനത്തിൽ ദിവസം മുഴുവനും 500 ഫിൽസിൽ യാത്ര ചെയ്യാമായിരുന്നു. ഈ പ്രമോഷൻ കാലയളവ് ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്.
രാജ്യത്തെ ബഹ്‌റിനിലെ പുതുക്കിയ ബസ് യാത്രാനിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്കുകൾ പ്രകാരം ദൂരം പരിഗണിക്കാതെയുള്ള ഒരു സിംഗിൾ ട്രിപ്പിന് നൽകേണ്ടത് 250 ഫിൽസ് നൽകണം. കൂടാതെ പ്രതിദിന പാസ്സായി 600 ഫിൽസും നൽകേണ്ടി വരും. ബഹ്‌റിൻ പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ നിരക്ക് പ്രകാരം ഒരു ഗോ കാർഡിന് 28 ദിവസത്തേയ്ക്ക് 14 ബഹ്റിൻ ദിനാർ നൽകേണ്ടി വരും. യാത്രക്കാർക്ക് പേപ്പർ ടിക്കറ്റുകളും, ഗോ കാർഡ് സേവനങ്ങളും ലഭ്യമാവുകയും ചെയ്യും.
2015 ഓഗസ്റ്റിലാണ് ബഹ്‌റിനിൽ പൊതു ഗതാഗത നെറ്റ്‌വർക്ക് സംവിധാനം നിലവിൽ വന്നത്. അന്നുമുതൽ പ്രമോഷൻ അടിസ്ഥാനത്തിൽ ദിവസം മുഴുവനും 500 ഫിൽസിൽ യാത്ര ചെയ്യാമായിരുന്നു. ഈ പ്രമോഷൻ കാലയളവ് ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്.
Next Story