- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് സർവീസ് സമയക്രമം സംബന്ധിച്ച തർക്കം; ഇടുക്കിയിൽ ബസ് ഉടമ കുത്തേറ്റ് മരിച്ചു
ഇടുക്കി: ബസ് സർവീസ് സമയക്രമം സംബന്ധിച്ച തർക്കത്തിനിടെ ബസ് ഉടമ കുത്തേറ്റ് മരിച്ചു. ഇടുക്കി അടിമാലിയിലാണ് സംഭവം. ബൈസൺവാലി സ്വദേശി ബോബൻ ജോർജ്ജ് (34) ആണ് മരിച്ചത്. മറ്റൊരു ബസിലെ ജീവനക്കാരൻ മനീഷാണ് കുത്തിയത്. ഇയാൾക്കും കുത്തേറ്റിട്ടുണ്ട്. സർവ്വീസും സമയക്രമവുമായി ബന്ധപ്പെട്ട് 2017 മുതൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പേരിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
മറുനാടന് ഡെസ്ക്
Next Story