- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുൽത്താൻ ബത്തേരി: എൻഡിഎ സ്ഥാനാർത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സി.കെ ജാനുവിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി നിലവിൽ വന്നു. ജനാധിപത്യ രാഷ്ട്രീയ സഭ എന്നാണ് പാർട്ടിയുടെ പേര്. സുൽത്താൻ ബത്തേരിയിൽ നടന്ന ചടങ്ങിലാണ് ജാനു പാർട്ടി പ്രഖ്യാപിച്ചത്. എൻ.ഡി.എ മുന്നണിയിൽ പ്രവർത്തിക്കാനാണു പാർട്ടി തീരുമാനം. എൻ.ഡി.എ സഖ്യത്തിലൂടെ മുഖ്യധാരയിലെ പ്രധാനരാഷ്ട്രീയ ശക്തിയായി ജെ.ആർ.എസ് മാറുമെന്നു സി കെ ജാനു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയാണ് സി.കെ ജാനു.

Next Story