ഫ്‌ളോറിഡ: തേവലക്കര ചക്കാലവിളയിൽ സി.കെ ജോൺ വൈദ്യൻ നിര്യാതനായി. സംസ്‌ക്കാര ശുശ്രൂഷ പുനലൂർ പ്ലാച്ചേരി ഐ.പി.സി സഭയുടെ ചുമതലയിൽ വെള്ളിയാഴ്ച രാവിലെ 9 നു ആരംഭിക്കും.

പുല്ലാട് മേമന കുടുംബാഗം പരേതയായ എലീയാമ്മയാണ് ഭാര്യ. മക്കൾ: പാസ്റ്റർ വർഗീസ് ജോൺ (ദുബായ്), സ്റ്റാൻലി ജോൺ (പൂനൈ), ബേബി ജോൺ (യു.എസ്.എ), സിനി ബിജു. മരുമക്കൾ: മോനി മാമ്മച്ചൻ, മോളി സ്റ്റാൻലി, ങ്കോറി ജോൺ, ബിജു ജേക്കബ്
സംസ്‌ക്കാരശുശ്രൂഷയുടെ തത്സമയ സംപ്രേഷണം: www.gileadplr.com
കൂടുതൽ വിവരങ്ങൾക്ക്: 9447390135