ചെന്നൈ: അവസാന നിമിഷത്തിൽ വിനീതിന്റെ ഗോളില്ലായിരുന്നെങ്കിൽ കേരളാ ബ്ലാസ്റ്റേഴ്സ് എന്താകുമായിരുന്നു. കരുത്തരായ ചെന്നൈക്കെതിരെ അവാസന നിമിഷത്ത ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് കടന്ന കൂടിയത്. നിരവധി അവസരങ്ങൾ തുലച്ചതാണ് ഉറച്ച ജയം കേരളത്തിൽ നിന്ന് വഴിമാറിയത്.