- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയാൾക്കൊരു കണ്ണട വാങ്ങി കൊടുക്കാൻ പറ'; തെറ്റായി പെനാൽട്ടി വിധിച്ച റഫറിയോടുള്ള പ്രതിഷേധം നാടൻ ശൈലിയിൽ പുറത്തെടുത്ത് കേരളത്തിന്റെ ഹീറോ സി.കെ.വിനീത്; താരത്തിന്റെ ഡയലോഗ് സോഷ്യൽ മീഡിയയിൽ വൈറൽ
ചെന്നൈ: വിജയത്തിനായി കയ്യും മെയ്യും മറന്ന് പോരാടുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ചെന്നൈയ്യൻ എഫ്.സിയാകട്ടെ എങ്ങനെയെങ്കിലും ഗോളടിക്കാനുള്ള ശ്രമത്തിൽ അതിനിടക്ക് ചെന്നൈ താരങ്ങൾ കേരളാ ബോക്‌സിലേക്ക് ഓടിയെത്തി ചെന്നൈ താരത്തിന്റെ ഷോട്ട് കേരള ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ തന്റെ തോളു കൊണ്ട് തടഞ്ഞിട്ടു. എന്നാൽ ജിംഗാന്റെ തോളിൽ തട്ടിയ പന്തിനാണ് റഫറി പെനാൽറ്റി വിധിച്ചത്. റഫറിയുടെ തെറ്റായ തീരുമാനത്തിൽ ചെന്നൈയിൻ എഫ്‌സി അനർഹമായി നേടിയ ആ ഗോൾ മലയാളികൾക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. എന്നാൽ കുറച്ച് സമയത്തിനുള്ളിൽ തന്നെ നിമിഷങ്ങൾക്കകം സൂപ്പർ സ്റ്റാർ വിനീതിലൂടെ നിമിഷങ്ങൾക്കകം ഗോൾ തിരിച്ചടിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചെങ്കിലും അർഹമായ വിജയം കൈയിൽ നിന്നും വഴുതി പോയതിന്റെ വേദനയിൽ തന്നെയാണ് ഓരോ ബ്ലാസ്റ്റേഴ്‌സ് പ്രേമിയും. കുറ്റപ്പടുത്തുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. അയാൾക്ക് ഒരു കണ്ണട വാങ്ങിക്കൊട് എന്നാണ് വിനീത് പറയുന്നത്. അത്രയും ദേഷ്യത്തിലായിരുന്നു കേരളാ താരങ്ങൾ എന്ന് വ്യക്തംവിനീതിന്
ചെന്നൈ: വിജയത്തിനായി കയ്യും മെയ്യും മറന്ന് പോരാടുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ചെന്നൈയ്യൻ എഫ്.സിയാകട്ടെ എങ്ങനെയെങ്കിലും ഗോളടിക്കാനുള്ള ശ്രമത്തിൽ അതിനിടക്ക് ചെന്നൈ താരങ്ങൾ കേരളാ ബോക്‌സിലേക്ക് ഓടിയെത്തി ചെന്നൈ താരത്തിന്റെ ഷോട്ട് കേരള ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ തന്റെ തോളു കൊണ്ട് തടഞ്ഞിട്ടു. എന്നാൽ ജിംഗാന്റെ തോളിൽ തട്ടിയ പന്തിനാണ് റഫറി പെനാൽറ്റി വിധിച്ചത്. റഫറിയുടെ തെറ്റായ തീരുമാനത്തിൽ ചെന്നൈയിൻ എഫ്‌സി അനർഹമായി നേടിയ ആ ഗോൾ മലയാളികൾക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല.
എന്നാൽ കുറച്ച് സമയത്തിനുള്ളിൽ തന്നെ നിമിഷങ്ങൾക്കകം സൂപ്പർ സ്റ്റാർ വിനീതിലൂടെ നിമിഷങ്ങൾക്കകം ഗോൾ തിരിച്ചടിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചെങ്കിലും അർഹമായ വിജയം കൈയിൽ നിന്നും വഴുതി പോയതിന്റെ വേദനയിൽ തന്നെയാണ് ഓരോ ബ്ലാസ്റ്റേഴ്‌സ് പ്രേമിയും.
കുറ്റപ്പടുത്തുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. അയാൾക്ക് ഒരു കണ്ണട വാങ്ങിക്കൊട് എന്നാണ് വിനീത് പറയുന്നത്. അത്രയും ദേഷ്യത്തിലായിരുന്നു കേരളാ താരങ്ങൾ എന്ന് വ്യക്തംവിനീതിന്റെ നാടൻ ശൈലിയിലെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.