- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവേകാനന്ദ ട്രാവൽസ് എം ഡി സി നരേന്ദ്രൻ അന്തരിച്ചു; സംസ്‌കാരം വൈകിട്ട് നാലിന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ
കോഴിക്കോട്: പ്രമുഖ യാത്രാ സംഘാടകനും വിവേകാനന്ദ ട്രാവത്സ് എം ഡിയുമായ സി നരേന്ദ്രൻ അന്തരിച്ചു. 63 വയസ്സായിരുന്നു. പക്ഷാഘാതം വന്നതിനെ തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി ചികിത്സയിൽ ആയിരുന്നു
മൂന്നു പതിറ്റാണ്ടിലധികമായി ടൂർ - ട്രാവൽസ് രംഗത്ത് നിറഞ്ഞു നിൽക്കുന്ന നരേന്ദ്രൻ ശബരിമല മുതൽ കൈലാസം വരെ ആയിരക്കണക്കിന് യാത്രകൾ നടത്തി. ഉഷയാണ് ഭാര്യ. സംസ്‌കാരം വൈകിട്ട് നാലിന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ നടക്കും.
Next Story