തിരുവനന്തപുരം: അഖിലേന്ത്യാ അന്തർസർവകലാശാല ഫുട്‌ബോൾ കിരീടം കാലിക്കറ്റ് സർവകലാശാലയ്ക്ക്. കലാശപ്പോരാട്ടത്തിൽ കാലിക്കറ്റ് സർവകലാശാല നിലനിർത്തി. ഫൈനലിൽ പഞ്ചാബി സർവകലാശാലയെ ഒരേയൊരു ഗോളിന് പരാജയപ്പെടുത്തിയാണ് കാലിക്കട്ട് കിരീടം നേടിയത്. കോഴിക്കോടിന്റെ പത്താം കിരീടമാണ് ഇത്.