- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ലോകപ്രശസ്ത യോഗാ ഗുരു ബിക്രം ചൗധരിക്ക് അറസ്റ്റ് വാറണ്ട്
കലിഫോർണിയ: ലോക പ്രസിദ്ധ യോഗാ ഗുരുവും ബിക്രം യോഗാ സ്ഥാപകനുമായ ബിക്രം ചൗധരിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള വാറണ്ട് ലോസാഞ്ചൽസ് കോടതിപുറപ്പെടുവിച്ചു. മെയ് 24 ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ച ജഡ്ജി8 മില്യൺ ഡോളറിന്റെ ജാമ്യവും അനുവദിച്ചിട്ടുണ്ട്. 2011 മുതൽ 2013 വരെ ബിക്രം ചൗധരിയുടെ ലീഗൽ അഡൈ്വസറായിരുന്ന ജാഫനൽകിയ ലൈംഗിക പീഡന കേസിൽ 6.8 മില്യൺ ഡോളർ നഷ്ടപരിഹാരംനൽകുന്നതിന് ഒരു കൊല്ലം മുൻപു ലോസാഞ്ചൽസ് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഒരു പെനി പോലും ഇതുവരെ നൽകാതിരുന്നതിനാണ് പുതിയ അറസ്റ്റ്‌വാറന്റ്. ഇതിനിടെ അമേരിക്കയിൽ നിന്നും രക്ഷപ്പെട്ട പ്രതിമെക്സിക്കോയി ലേക്കോ ഇന്ത്യയിലേക്കോ കടന്നു കളഞ്ഞിട്ടുണ്ടാകുമെന്നാണ്കരുതുന്നത്. അതേസമയം ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ബിക്രം ചൗധരിപറഞ്ഞു. ഗുരുവിനെതിരെ സമർപ്പിച്ച നഷ്ടപരിഹാര കേസിൽ വിജയിച്ച മുൻ ലീഗൽഅഡൈ്വസർ ജാഫ് ബോഡൻ ഈ വിധി ലൈംഗിക പീഡനത്തിനിരയാകുന്ന സ്ത്രീകൾക്ക്ആത്മധൈര്യം വീണ്ടെടുക്കുന്നതിനും ഇത്തരം വ്യക്തികളെ സമൂഹ മധ്യത്തിൽതുറന്നു കാണിക്കുന്നതിനും ഇടയാകുമെന്
കലിഫോർണിയ: ലോക പ്രസിദ്ധ യോഗാ ഗുരുവും ബിക്രം യോഗാ സ്ഥാപകനുമായ ബിക്രം ചൗധരിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള വാറണ്ട് ലോസാഞ്ചൽസ് കോടതിപുറപ്പെടുവിച്ചു. മെയ് 24 ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ച ജഡ്ജി8 മില്യൺ ഡോളറിന്റെ ജാമ്യവും അനുവദിച്ചിട്ടുണ്ട്.
2011 മുതൽ 2013 വരെ ബിക്രം ചൗധരിയുടെ ലീഗൽ അഡൈ്വസറായിരുന്ന ജാഫനൽകിയ ലൈംഗിക പീഡന കേസിൽ 6.8 മില്യൺ ഡോളർ നഷ്ടപരിഹാരംനൽകുന്നതിന് ഒരു കൊല്ലം മുൻപു ലോസാഞ്ചൽസ് കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ ഒരു പെനി പോലും ഇതുവരെ നൽകാതിരുന്നതിനാണ് പുതിയ അറസ്റ്റ്‌വാറന്റ്. ഇതിനിടെ അമേരിക്കയിൽ നിന്നും രക്ഷപ്പെട്ട പ്രതിമെക്സിക്കോയി ലേക്കോ ഇന്ത്യയിലേക്കോ കടന്നു കളഞ്ഞിട്ടുണ്ടാകുമെന്നാണ്കരുതുന്നത്. അതേസമയം ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ബിക്രം ചൗധരിപറഞ്ഞു.
ഗുരുവിനെതിരെ സമർപ്പിച്ച നഷ്ടപരിഹാര കേസിൽ വിജയിച്ച മുൻ ലീഗൽഅഡൈ്വസർ ജാഫ് ബോഡൻ ഈ വിധി ലൈംഗിക പീഡനത്തിനിരയാകുന്ന സ്ത്രീകൾക്ക്ആത്മധൈര്യം വീണ്ടെടുക്കുന്നതിനും ഇത്തരം വ്യക്തികളെ സമൂഹ മധ്യത്തിൽതുറന്നു കാണിക്കുന്നതിനും ഇടയാകുമെന്നാണ് അഭിപ്രായപ്പെട്ടത്.