- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പാർക്കുകളിലും സൂഖുകളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ സ്ഥാപിക്കാൻ പദ്ധതി; ജനങ്ങളുടെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ സ്ഥാപിക്കുന്നത് പതിനഞ്ചോളം ക്യാമറകൾ
മനാമ: രാജ്യത്ത് ജനങ്ങൾ ഉണ്ടാകുന്ന നശീകരണ പ്രവർത്തനങ്ങൾക്ക് തടയിടാനായി പൊതുസ്ഥലങ്ങളിൽ നീരീക്ഷണ ക്യാമറ സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ബഹ്‌റിനിലെ സതേൺ ഗവർണറേറ്റുകളിലെ പൊതുസ്ഥലങ്ങളിൽ ആണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്. പാർക്കുകളിലും പരമ്പരാഗത സൂഖുകളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കാനാണ് പദ്ധതി. സതേൺ മുനിസിപ്പൽ കൗൺസിൽ അർബൻ പ്ലാനി
മനാമ: രാജ്യത്ത് ജനങ്ങൾ ഉണ്ടാകുന്ന നശീകരണ പ്രവർത്തനങ്ങൾക്ക് തടയിടാനായി പൊതുസ്ഥലങ്ങളിൽ നീരീക്ഷണ ക്യാമറ സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ബഹ്‌റിനിലെ സതേൺ ഗവർണറേറ്റുകളിലെ പൊതുസ്ഥലങ്ങളിൽ ആണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്. പാർക്കുകളിലും പരമ്പരാഗത സൂഖുകളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കാനാണ് പദ്ധതി.
സതേൺ മുനിസിപ്പൽ കൗൺസിൽ അർബൻ പ്ലാനിങ്ങ് മിനിസ്റ്റേഴ്‌സ്,മുനിസിപ്പാലിറ്റി,സെക്യൂരിറ്റി എന്നിവർ ഇതുസംബന്ധിച്ച ധാരാണയിലെത്തി. പലരും പാർക്കുകളിൽ നാശം വിതയ്ക്കാറുണ്ട്. എന്നാൽ അവർ നിയമത്തിന്റെ കണ്ണിൽ നിന്ന് രക്ഷപെടുകയാണ്. ഇതിന് തടയിടാനായി അധികൃതർ പരീക്ഷണാടിസ്ഥാനത്തിൽ 15 സ്ഥലങ്ങളിലാണ് ആദ്യം ക്യാമറ സ്ഥാപിക്കുന്നത്. പിന്നീട് കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കും.
Next Story