- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒട്ടകങ്ങളുടെ കാലിലും കഴുത്തിലും തിളങ്ങുന്ന ലൈറ്റ് ഉടൻ; രാത്രിയിൽ ഒട്ടകങ്ങളിൽ ഇടിച്ച് ഉണ്ടാകുന്ന അപകടം കുറയ്ക്കാൻ നടപടിയുമായി ട്രാഫിക് സേഫ്റ്റി കമ്മിറ്റി
രാജ്യത്ത് രാത്രി കാലങ്ങളിൽ ഒട്ടകങ്ങളിൽ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചുവരുന്ന സൗഹചര്യത്തിൽ സുരക്ഷാ നടപടികളുമായി ട്രാഫിക് സേഫ്റ്റി കമ്മിറ്റി രംഗത്തെത്തി. അപകടങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ഒട്ടകങ്ങളുടെ കഴുത്തിലും കാലിലും തിളങ്ങുന്ന ലൈറ്റ് വച്ച് പിടിപ്പിക്കാൻ നിർദ്ദേശം നടപ്പിലാക്കാനാണ് പദ്ധതി. അപകടം ഉണ്ടാകുംവിധം ഒട്ടകം മുതലായ മൃഗങ്ങൾ റോഡിലിറങ്ങി നടക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.ഒട്ടകങ്ങൾ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ സാഹചര്യം കണക്കിലെടുത്ത്് ട്രാഫിക് സേഫ്റ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി പുരോഗമിക്കുകയാണ്. ലൈറ്റിന്റെ ഉപയോഗം മൃഗങ്ങളെ കാണാൻ സാധിക്കുന്നതിനാൽ അപകടം കുറയും എന്ന പ്രതീക്ഷയിലാണ് ഇത്തരത്തിലുള്ള ഒരു പരീക്ഷണം ആവിഷ്‌കരിക്കാൻ കമ്മിറ്റി തിരുനിമാനിച്ചതു.
രാജ്യത്ത് രാത്രി കാലങ്ങളിൽ ഒട്ടകങ്ങളിൽ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചുവരുന്ന സൗഹചര്യത്തിൽ സുരക്ഷാ നടപടികളുമായി ട്രാഫിക് സേഫ്റ്റി കമ്മിറ്റി രംഗത്തെത്തി. അപകടങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ഒട്ടകങ്ങളുടെ കഴുത്തിലും കാലിലും തിളങ്ങുന്ന ലൈറ്റ് വച്ച് പിടിപ്പിക്കാൻ നിർദ്ദേശം നടപ്പിലാക്കാനാണ് പദ്ധതി.
അപകടം ഉണ്ടാകുംവിധം ഒട്ടകം മുതലായ മൃഗങ്ങൾ റോഡിലിറങ്ങി നടക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.ഒട്ടകങ്ങൾ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ സാഹചര്യം കണക്കിലെടുത്ത്് ട്രാഫിക് സേഫ്റ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി പുരോഗമിക്കുകയാണ്.
ലൈറ്റിന്റെ ഉപയോഗം മൃഗങ്ങളെ കാണാൻ സാധിക്കുന്നതിനാൽ അപകടം കുറയും എന്ന പ്രതീക്ഷയിലാണ് ഇത്തരത്തിലുള്ള ഒരു പരീക്ഷണം ആവിഷ്‌കരിക്കാൻ കമ്മിറ്റി തിരുനിമാനിച്ചതു.