- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹൂസ്റ്റൺ ഏകദിന കോൺസുലർ ക്യാമ്പ് ലൂസിയാനയിൽ ഈമാസം 24ന്
ന്യൂ ഓർളിൻസ്: ഹൂസ്റ്റൺ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഏകദിന കോൺസുലർ ക്യാമ്പ് ലൂസിയാന ന്യൂ ഓർളിൻസിൽ ഈമാസം 24ന് ശനിയാഴ്ച സംഘടിപ്പിക്കുന്നു. റാഡിസൺ ഹോട്ടലിൽ(Radisson Hotel New Orleans Airport,1501 Veterasn Memorial Blvd, Kenner, LA 70062) രാവിലെ 10 മുതൽ 16.30 വരെയാണ് ക്യാമ്പ്. ഹൂസ്റ്റൺ കോൺസുലേറ്റും, ന്യൂ ഓർളിൻസ് ഇന്ത്യൻ കമ്യൂണിറ്റി അസോസിയേഷനും ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഒ.സിഐകാർഡ്, വിസ, റിണൻസിയേഷൻ സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകൾ ക്യാമ്പിൽ കൊണ്ടുവന്നാൽ ഉദ്യോഗസ്ഥന്മാർ പരിശോധിച്ചതിനുശേഷം ഹൂസ്റ്റൺ സി.കെ.ജി.എസ്സിന് അയച്ചു കൊടുക്കാവുന്നതാണ്. ഹൂസ്റ്റൺ കോൺസുലർ ജനറൽ ഓഫ് ഇന്ത്യ ക്യാമ്പിൽ പങ്കെടുക്കുന്നതിനാൽ, സംശയങ്ങൾ ചോദിച്ചു പരിഹാരം കണ്ടെത്തുന്നതിനും അവസരം ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- 713 626
ന്യൂ ഓർളിൻസ്: ഹൂസ്റ്റൺ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഏകദിന കോൺസുലർ ക്യാമ്പ് ലൂസിയാന ന്യൂ ഓർളിൻസിൽ ഈമാസം 24ന് ശനിയാഴ്ച സംഘടിപ്പിക്കുന്നു.
റാഡിസൺ ഹോട്ടലിൽ(Radisson Hotel New Orleans Airport,1501 Veterasn Memorial Blvd, Kenner, LA 70062) രാവിലെ 10 മുതൽ 16.30 വരെയാണ് ക്യാമ്പ്. ഹൂസ്റ്റൺ കോൺസുലേറ്റും, ന്യൂ ഓർളിൻസ് ഇന്ത്യൻ കമ്യൂണിറ്റി അസോസിയേഷനും ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ഒ.സിഐകാർഡ്, വിസ, റിണൻസിയേഷൻ സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകൾ ക്യാമ്പിൽ കൊണ്ടുവന്നാൽ ഉദ്യോഗസ്ഥന്മാർ പരിശോധിച്ചതിനുശേഷം ഹൂസ്റ്റൺ സി.കെ.ജി.എസ്സിന് അയച്ചു കൊടുക്കാവുന്നതാണ്. ഹൂസ്റ്റൺ കോൺസുലർ ജനറൽ ഓഫ് ഇന്ത്യ ക്യാമ്പിൽ പങ്കെടുക്കുന്നതിനാൽ, സംശയങ്ങൾ ചോദിച്ചു പരിഹാരം കണ്ടെത്തുന്നതിനും അവസരം ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- 713 626