- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് സൗജന്യ ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു
കൽബ : ആരോഗ്യ സംരക്ഷണത്തിന് പ്രഥമ പരിഗണന നൽകണമെന്നും പരിസര ശുചീകരണവും ആഹാര ശീലങ്ങളും ക്രമപ്പെടുത്തണമെന്നും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ സീനിയർ കോൺസുൽ (പാസ്‌പോർട്) പ്രേംചന്ദ് പറഞ്ഞു. ചികിത്സ ചെലവ് ഭയന്ന് അസുഖങ്ങളെ അവഗണിക്കുന്നത്. സ്വയം ചികിത്സക്കു മുതിരരുത്. സാമൂഹ്യ സംഘടനകൾ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും നൽകുന്ന സഹായങ്ങൾ പ്രശംസനീയമാണെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് , കേരള മെഡിക്കൽ ഗ്രാജ്വേറ്റ് അസോസിയേഷൻ ,കേരള ഫാർമസിസ്‌റ് കൗൺസിൽ എന്നിവയുമായി സഹകരിച്ചു സംഘടിപ്പിച്ച സൗജന്യ ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് അധ്യക്ഷനായിരുന്നു. ക്ലബ്ബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ ആമുഖ പ്രസംഗം നടത്തി. ഡോക്ടർ മോനി കെ വിനോദ്, മുബാറക്, വി അഷ്റഫ്, വി ഡി മുരളീധരൻ, ആന്റണി സി എക്‌സ്, തുടങ്ങിയവർ പ്രസംഗിച്ചു. ടി പി മോഹൻദാസ്, സുബൈർ എടത്തനാട്ടുകര, മുജീബ് കക്കട്ടിൽ, ശിവദാസൻ, ബാബു ഗോപി ,കെ എൽ ജെയിംസ് , സമ്പത് കുമാർ, സൈനുദ്ധീൻ പി എം, നിസാർ അഹ്മദ്,
കൽബ : ആരോഗ്യ സംരക്ഷണത്തിന് പ്രഥമ പരിഗണന നൽകണമെന്നും പരിസര ശുചീകരണവും ആഹാര ശീലങ്ങളും ക്രമപ്പെടുത്തണമെന്നും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ സീനിയർ കോൺസുൽ (പാസ്‌പോർട്) പ്രേംചന്ദ് പറഞ്ഞു. ചികിത്സ ചെലവ് ഭയന്ന് അസുഖങ്ങളെ അവഗണിക്കുന്നത്. സ്വയം ചികിത്സക്കു മുതിരരുത്. സാമൂഹ്യ സംഘടനകൾ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും നൽകുന്ന സഹായങ്ങൾ പ്രശംസനീയമാണെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് , കേരള മെഡിക്കൽ ഗ്രാജ്വേറ്റ് അസോസിയേഷൻ ,കേരള ഫാർമസിസ്‌റ് കൗൺസിൽ എന്നിവയുമായി സഹകരിച്ചു സംഘടിപ്പിച്ച സൗജന്യ ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് അധ്യക്ഷനായിരുന്നു. ക്ലബ്ബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ ആമുഖ പ്രസംഗം നടത്തി. ഡോക്ടർ മോനി കെ വിനോദ്, മുബാറക്, വി അഷ്റഫ്, വി ഡി മുരളീധരൻ, ആന്റണി സി എക്‌സ്, തുടങ്ങിയവർ പ്രസംഗിച്ചു. ടി പി മോഹൻദാസ്, സുബൈർ എടത്തനാട്ടുകര, മുജീബ് കക്കട്ടിൽ, ശിവദാസൻ, ബാബു ഗോപി ,കെ എൽ ജെയിംസ് , സമ്പത് കുമാർ, സൈനുദ്ധീൻ പി എം, നിസാർ അഹ്മദ്, അബ്ദുൽ കലാം , വനിതാ വേദി ഭാരവാഹികളായ ഹസീന അബൂബക്കർ, ഷൈല സവാദ്, ജയശ്രീ മോഹൻദാസ്, സീമ ഉദയകുമാർ, റജീന ഹസ്സൻ, മോളി, ബാലവേദി അംഗങ്ങളായ സായിദ് സവാദ്, മഹേഷ് മോഹൻദാസ്, റംസി ഹംസ, ജസ്ന മുജീബ്, ശ്രദ്ധ ബാബു , ഫാത്തിമ മെഹ്റിൻ , ഷഫ്ന മുജീബ്, ഫാത്തിമ സവാദ്, അമൽ സൈനുദ്ധീൻ, റിഹാബ് ഹംസ, അനഘ സജി തുടങ്ങിയവർ നേതൃത്വം നൽകി. സ്ത്രീ കളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു.