- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹറം ഒഴിവ് ദിനത്തിൽ ഏക ദിന പഠന ക്യാമ്പ് മസ്ജിദുല് കബീറിൽ നാളെ
കുവൈത്ത്:ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ദഅ് വ വിങ് കുവൈത്ത് ഔക്കാഫുമായി സഹകരിച്ച് സംഘടിപ്പികുന്ന ഏക ദിന പഠന ക്യാന്പ് മുഹറം ഒഴിവ് ദിനമായ സെപ്റ്റംബര് 11 ചൊവ്വാഴ്ച കാലത്ത് 9.30 മുതല് വൈകുന്നേരം 4 വരെ മസ്ജിദുല് കബീര് ഓഡിറ്റോറിയത്തില് നടക്കും. സംഗമത്തില് ഓര്മ്മകള് ബാക്കി വെച്ച പ്രകൃതി ദുരന്തങ്ങള്, മനസ്സും ശരീരവും അറിയേണ്ട അറിവുകള്, പ്രയാസ സമയത്തെ ആരാധനകള്, ആധുനിക പൗരാണിക വായനയും വ്യാഖ്യാനവും, ബാക് ടു സ്‌കൂള് തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പഠന ക്ലാസുകളും വീഡിയോ പ്രദര് ശനം, ക്വിസ്സ് മത്സരം, ഇസ് ലാമിക ഗാനങ്ങള്, പ്രളയാനുഭവങ്ങള് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇബ്രാഹിം കുട്ടി സലഫി, അബ്ദുറഹിമാന് തങ്ങള്, അബ്ദുല് അസീസ് സലഫി, മുഹമ്മദ് ഷാനിബ്, സി.കെ അബ്ദുല്ലത്തീഫ് എന്നിവര് ക്ലാസുകള്ക്ക് നേതൃത്വം നല്കും. ജലീബ് ഐ.ഐ.സി ഓഫീസില് ചേര്ന്ന എക്‌സിക്യുട്ടീവ് യോഗത്തില് പഠന ക്യാന്പിന്റെ ഒരുക്കങ്ങള് വിലയിരുത്തി. യോഗത്തില് പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. വിശദ വിവരങ്ങൾക്ക് 99463835, 97562375 (ഫഹാഹീൽ)
കുവൈത്ത്:ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ദഅ് വ വിങ് കുവൈത്ത് ഔക്കാഫുമായി സഹകരിച്ച് സംഘടിപ്പികുന്ന ഏക ദിന പഠന ക്യാന്പ് മുഹറം ഒഴിവ് ദിനമായ സെപ്റ്റംബര് 11 ചൊവ്വാഴ്ച കാലത്ത് 9.30 മുതല് വൈകുന്നേരം 4 വരെ മസ്ജിദുല് കബീര് ഓഡിറ്റോറിയത്തില് നടക്കും.
സംഗമത്തില് ഓര്മ്മകള് ബാക്കി വെച്ച പ്രകൃതി ദുരന്തങ്ങള്, മനസ്സും ശരീരവും അറിയേണ്ട അറിവുകള്, പ്രയാസ സമയത്തെ ആരാധനകള്, ആധുനിക പൗരാണിക വായനയും വ്യാഖ്യാനവും, ബാക് ടു സ്‌കൂള് തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പഠന ക്ലാസുകളും വീഡിയോ പ്രദര് ശനം, ക്വിസ്സ് മത്സരം, ഇസ് ലാമിക ഗാനങ്ങള്, പ്രളയാനുഭവങ്ങള് എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഇബ്രാഹിം കുട്ടി സലഫി, അബ്ദുറഹിമാന് തങ്ങള്, അബ്ദുല് അസീസ് സലഫി, മുഹമ്മദ് ഷാനിബ്, സി.കെ അബ്ദുല്ലത്തീഫ് എന്നിവര് ക്ലാസുകള്ക്ക് നേതൃത്വം നല്കും.
ജലീബ് ഐ.ഐ.സി ഓഫീസില് ചേര്ന്ന എക്‌സിക്യുട്ടീവ് യോഗത്തില് പഠന ക്യാന്പിന്റെ ഒരുക്കങ്ങള് വിലയിരുത്തി. യോഗത്തില് പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. വിശദ വിവരങ്ങൾക്ക് 99463835, 97562375 (ഫഹാഹീൽ)