- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുന്നംകുളം കൂട്ടായ്മ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുന്നംകുളം കൂട്ടായ്മയും സൽമാബാദിൽ പ്രവർത്തിക്കുന്ന അൽ ഹിലാൽ മൾട്ടിസെപ്ഷാലിറ്റി മെഡിക്കൽ സെന്ററും സംയുക്തമായ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പടെ നിരവധിയാളുകൾ ക്യാമ്പിൽ പങ്കെടുത്തു.അൽ ഹിലാൽ ബ്രാഞ്ച് ഹെഡ് അസീം സെയ്ദ് മാർക്കറ്റിങ് മാനേജർ മുനവർ ഫൈറൂസ്, കുന്നംകുളം കൂട്ടായ്മയുടെ പ്രസിഡണ്ട് ജോയ് ചൊവ്വന്നൂർ, വൈസ് പ്രസിഡണ്ട് ജലീൽ കടവല്ലൂർ ജോയിന്റ് സെക്രട്ടറി ധനൂപ് കാണിപ്പയ്യൂർ ട്രഷറർ അരുൺ രാംദാസ് സനിൽ കാണിപ്പയ്യൂർ അനിൽ പോർക്കുളം തുങ്ങിയവർ നേതൃത്വം നൽകി.
കുന്നംകുളം കൂട്ടായ്മയും സൽമാബാദിൽ പ്രവർത്തിക്കുന്ന അൽ ഹിലാൽ മൾട്ടിസെപ്ഷാലിറ്റി മെഡിക്കൽ സെന്ററും സംയുക്തമായ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പടെ നിരവധിയാളുകൾ ക്യാമ്പിൽ പങ്കെടുത്തു.അൽ ഹിലാൽ ബ്രാഞ്ച് ഹെഡ് അസീം സെയ്ദ് മാർക്കറ്റിങ് മാനേജർ മുനവർ ഫൈറൂസ്, കുന്നംകുളം കൂട്ടായ്മയുടെ പ്രസിഡണ്ട് ജോയ് ചൊവ്വന്നൂർ, വൈസ് പ്രസിഡണ്ട് ജലീൽ കടവല്ലൂർ ജോയിന്റ് സെക്രട്ടറി ധനൂപ് കാണിപ്പയ്യൂർ ട്രഷറർ അരുൺ രാംദാസ് സനിൽ കാണിപ്പയ്യൂർ അനിൽ പോർക്കുളം തുങ്ങിയവർ നേതൃത്വം നൽകി.
Next Story