പാലക്കാട് : ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് നാഷണൽ ഇന്റിഗ്രേഷൻ ക്യാമ്പ് mes olavakkod ആരംഭിച്ചു.ക്യാമ്പ് ലീഡർ റീജിണൽ ഓർഗനൈസിങ് കമ്മീഷ്ണർ അനലേന്ദ്ര ശർമ്മ പതാക ഉയർത്തലിന് നേതൃതമ്പകൊടുത്തു

മുപ്പതോളം സംസ്ഥാനങ്ങളിൽ നിന്നായി അഞ്ഞൂറോളം സ്‌കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പങ്കെടുക്കുന്നു...കലാ പരിപാടികൾ കെ. ബാബു എം.എം.എ ഉദ്ഘാടനം ചെയ്തു. എൽ. തോമസ്, കെ.പി. ശോഭ, കെ. സജു എന്നിവർ സംസാരിച്ചു