ദുബായ്: ദൈരാ ഐ കെയർ ഒപ്റ്റിക്കൽസുമായി സഹകരിച്ചുകൊണ്ട് ദുബായ് കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി, ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ രാവിലെ 7.30 മുതൽ നടക്കും. ക്യാമ്പിൽ വിദഗ്ധ ഡോക്ടർ മാരുടെ സേവനം സൗജന്യമായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നേരത്തെ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പർ : 050-8098500 - 050-3505127 - 050-9661866.