- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെയ്സ്ഫൗണ്ടേഷൻ ഇൻസ്‌പെയർ സീസൺ ത്രീ' റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു
പരപ്പനങ്ങാടി :ഭിന്നശേഷിയുള്ളവർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി പരപ്പനങ്ങാടി ഫെയ്സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഒരുക്കിയ ഇൻസ്‌പെയർ സീസൺ ത്രീ റസിഡൻഷ്യൽ ക്യാമ്പിന്റെ ഉദ്ഘാടനം പാലത്തിങ്ങൽ എ.എം.യു. പി. സ്‌കൂളിൽ ഇ.ടി.മുഹമ്മദ് ബഷീർ എംപി. നിർവഹിച്ചു. ചെയർമാൻ കെ.അൻവർ നഹ അധ്യക്ഷത വഹിച്ചു. .പി കെ. അബ്ദുറബ്ബ് എം എൽ എ,കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ :കെ മുഹമ്മദ് ബഷീർ ,ജെഡിടി സെക്രട്ടറി സി പി കുഞ്ഞിമുഹമ്മദ് ,ഡോ :പി എ ഇബ്രാഹിംഹാജി, നഗരസഭാധ്യക്ഷ ജമീല ടീച്ചർ, പി.എസ്. എച്ച്.തങ്ങൾ, ഉമ്മർ ഒട്ടുമ്മൽ, സി.അബ്ദുറഹിമാൻകുട്ടി,പി.ഒ മുഹമ്മദ്നയീം,സി.ടി.നാസർ ബുഷറാ ഹാറൂൺ,പി.ഒ.സലാം പ്രസംഗിച്ചു. ക്യാമ്പ് സമാപന ദിവസമായ ഡിസംബർ 31ന് നടക്കുന്ന സമ്മേളനത്തിൽ മന്ത്രിമാരും എംഎൽഎ.മാരും പങ്കെടുക്കുന്നുണ്ട്
പരപ്പനങ്ങാടി :ഭിന്നശേഷിയുള്ളവർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി പരപ്പനങ്ങാടി ഫെയ്സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഒരുക്കിയ ഇൻസ്‌പെയർ സീസൺ ത്രീ റസിഡൻഷ്യൽ ക്യാമ്പിന്റെ ഉദ്ഘാടനം പാലത്തിങ്ങൽ എ.എം.യു. പി. സ്‌കൂളിൽ ഇ.ടി.മുഹമ്മദ് ബഷീർ എംപി. നിർവഹിച്ചു.
ചെയർമാൻ കെ.അൻവർ നഹ അധ്യക്ഷത വഹിച്ചു. .പി കെ. അബ്ദുറബ്ബ് എം എൽ എ,കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ :കെ മുഹമ്മദ് ബഷീർ ,ജെഡിടി സെക്രട്ടറി സി പി കുഞ്ഞിമുഹമ്മദ് ,ഡോ :പി എ ഇബ്രാഹിംഹാജി, നഗരസഭാധ്യക്ഷ ജമീല ടീച്ചർ, പി.എസ്. എച്ച്.തങ്ങൾ, ഉമ്മർ ഒട്ടുമ്മൽ, സി.അബ്ദുറഹിമാൻകുട്ടി,പി.ഒ മുഹമ്മദ്നയീം,സി.ടി.നാസർ ബുഷറാ ഹാറൂൺ,പി.ഒ.സലാം പ്രസംഗിച്ചു.
ക്യാമ്പ് സമാപന ദിവസമായ ഡിസംബർ 31ന് നടക്കുന്ന സമ്മേളനത്തിൽ മന്ത്രിമാരും എംഎൽഎ.മാരും പങ്കെടുക്കുന്നുണ്ട്
Next Story