- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമാഅത്തെ ഇസ്ലാമി ദേശിയ നേതാക്കൾ റബ്വ ക്യാമ്പ് സന്ദർശിച്ചു
പാലക്കാട് : എട്ടു, ഒൻപതു, പത്തു ക്ലാസുകളിൽ പഠിക്കുന്ന തിരഞ്ഞെടുത്ത വിദ്യർത്ഥികൾക്കു ടീൻ ഇന്ത്യ മോഡൽ ഹൈസ്‌കൂൾ പേഴുംകരയിൽ നടത്തുന്ന റബ്വ ക്യാമ്പ് ജമാഅത്തെ ഇസ്ലാമി ദേശിയ അമീർ മൗലാനാ ജലാലുദ്ധീൻ അൻസർ ഉമരി സന്ദർശിച്ചു.ടീൻ ഇന്ത്യ സംസ്ഥാന രക്ഷാധികാരി അബ്ബാസ് കൂട്ടിൽ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസിസ്റ്റന്റ് അമീറുമാരായ നുസ്‌റത്ത് അലി സാഹിബ്, ടി. ആരിഫലി, സെക്രട്ടറി ജനറൽ എഞ്ചിനിയർ മുഹമ്മദ് സലീം, കേന്ദ്ര കൂടിയാലോചന സമിതിയംഗങ്ങൾ ഇഖ്ബാൽ മുല്ല, മുജ്തബ ഫാറൂഖ്, സയ്യിദ് ഖാസിം റസൂൽ ഇല്യാസ്, മലിക് മുഅഃതസിം ഖാൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. രണ്ടും ദിവസത്തിൽ വിവിധ വിഷയങ്ങളിൽ പി.പി. അബ്ദുൽ റഹ്മാൻ പെരിങ്ങാടി, ജലീൽ മോങ്ങം, അബ്ദുൽ ഹകീം നദ്വി, സമദ് കുന്നക്കാവ്, സഫിയ ശറഫിയ്യ, പി.എസ്. അബൂഫൈസൽ, നൂറുദ്ധീൻ, വി.യെൻ. ഹാരിസ്, നൗഷാദ് മുഹിയുദ്ധീൻ, എ. പി. നാസർ, സുഹൈറലി, സലീം കുരിക്കളത് എന്നിവർ സംസാരിച്ചു.
പാലക്കാട് : എട്ടു, ഒൻപതു, പത്തു ക്ലാസുകളിൽ പഠിക്കുന്ന തിരഞ്ഞെടുത്ത വിദ്യർത്ഥികൾക്കു ടീൻ ഇന്ത്യ മോഡൽ ഹൈസ്‌കൂൾ പേഴുംകരയിൽ നടത്തുന്ന റബ്വ ക്യാമ്പ് ജമാഅത്തെ ഇസ്ലാമി ദേശിയ അമീർ മൗലാനാ ജലാലുദ്ധീൻ അൻസർ ഉമരി സന്ദർശിച്ചു.ടീൻ ഇന്ത്യ സംസ്ഥാന രക്ഷാധികാരി അബ്ബാസ് കൂട്ടിൽ അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസിസ്റ്റന്റ് അമീറുമാരായ നുസ്‌റത്ത് അലി സാഹിബ്, ടി. ആരിഫലി, സെക്രട്ടറി ജനറൽ എഞ്ചിനിയർ മുഹമ്മദ് സലീം, കേന്ദ്ര കൂടിയാലോചന സമിതിയംഗങ്ങൾ ഇഖ്ബാൽ മുല്ല, മുജ്തബ ഫാറൂഖ്, സയ്യിദ് ഖാസിം റസൂൽ ഇല്യാസ്, മലിക് മുഅഃതസിം ഖാൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
രണ്ടും ദിവസത്തിൽ വിവിധ വിഷയങ്ങളിൽ പി.പി. അബ്ദുൽ റഹ്മാൻ പെരിങ്ങാടി, ജലീൽ മോങ്ങം, അബ്ദുൽ ഹകീം നദ്വി, സമദ് കുന്നക്കാവ്, സഫിയ ശറഫിയ്യ, പി.എസ്. അബൂഫൈസൽ, നൂറുദ്ധീൻ, വി.യെൻ. ഹാരിസ്, നൗഷാദ് മുഹിയുദ്ധീൻ, എ. പി. നാസർ, സുഹൈറലി, സലീം കുരിക്കളത് എന്നിവർ സംസാരിച്ചു.