- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖുർആൻ അറിയാം പൊരുളറിയാം' മജ്ലിസ് മദ്‌റസ കാമ്പയിൻ ഉദ്ഘാടനം
വടക്കാങ്ങര: 'ഖുർആൻ അറിയാം പൊരുളറിയാം' മജ്ലിസ് മദ്‌റസ കാമ്പയിനിന്റെ എച്ച്.എം.എസ് മദ്‌റസതല ഉദ്ഘാടനം മക്കരപ്പറമ്പ മസ്ജിദ് ഉമർ ഫാറൂഖ് ഖത്തീബ് അബൂബക്കർ അരിപ്ര നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.പി ബഷീർ അധ്യക്ഷത വഹിച്ചു. മദ്‌റസ പ്രധാനാധ്യാപകൻ ടി ഷഹീർ കാമ്പയിൻ വിശദീകരിച്ച് സംസാരിച്ചു. പി.കെ നിബ്രാസ് ഖിറാഅത്ത് നടത്തി. ടി അൻഷിദ സ്വാഗതവും ഫാത്തിമ സന നന്ദിയും പറഞ്ഞു. കെ.ടി ഹനൂന, പി മിൽഹം എന്നിവർ അവതാരകരായിരുന്നു.
വടക്കാങ്ങര: 'ഖുർആൻ അറിയാം പൊരുളറിയാം' മജ്ലിസ് മദ്‌റസ കാമ്പയിനിന്റെ എച്ച്.എം.എസ് മദ്‌റസതല ഉദ്ഘാടനം മക്കരപ്പറമ്പ മസ്ജിദ് ഉമർ ഫാറൂഖ് ഖത്തീബ് അബൂബക്കർ അരിപ്ര നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.പി ബഷീർ അധ്യക്ഷത വഹിച്ചു. മദ്‌റസ പ്രധാനാധ്യാപകൻ ടി ഷഹീർ കാമ്പയിൻ വിശദീകരിച്ച് സംസാരിച്ചു.
പി.കെ നിബ്രാസ് ഖിറാഅത്ത് നടത്തി. ടി അൻഷിദ സ്വാഗതവും ഫാത്തിമ സന നന്ദിയും പറഞ്ഞു. കെ.ടി ഹനൂന, പി മിൽഹം എന്നിവർ അവതാരകരായിരുന്നു.
Next Story