- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സെന്റ് ജെയിംസ് യൂത്ത് അസ്സോസിയേഷൻ അവയവദാന ക്യാമ്പയിൻ നടത്തി
ദോഹ: സെന്റ് ജെയിംസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് യൂത്ത് അസ്സോസിയേഷൻ ഖത്തർ ഓർഗൻ ഡൊണേഷൻ സെന്ററുമായി ചേർന്ന് അവയവദാന ക്യാമ്പയിൻ നടത്തി. വികാരി ഫാ. ഏലിയാസ് തുരുത്തേൽ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സരുൺ മാണി ആടുകാലിൽ അധ്യക്ഷത വഹിച്ചു. മിബിൻ തോമസ്, സുജിത്ത് നസ്രേത്ത് എന്നിവർ സംസാരിച്ചു. ഖത്തർ ഓർഗൻ ഡൊണേഷൻ സെന്റർ സീനിയർ പ്രോജക്ട് കോർഡിനേറ്റർ യാസ്സിർ ഷാഫി, യൂത്ത് അസ്സോസിയേഷൻ സെക്രട്ടറി സിജു തോമസ്, ജീൻ പോൾ, അനീഷ് ചാക്കോ, ലിജു കെ.ഐ, ജോബി ഏലിയാസ്, ബിനു പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകി. 53 പേർ അവയവദാന സമ്മതപത്രം കൈമാറി.

Next Story