റ്റൊറൊന്‌ടോ : കാനഡയിലെ റ്റൊറൊന്‌ടോയിൽ ക്‌നാനായ ക്ലബിന് തിരി തെളിച്ചു . ക്ലബ്ബിന്റെ അടുത്ത അഞ്ച് വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളായി ഷിബു കിഴക്കേകുറ്റ് (പ്രസിഡന്റ്), അജീഷ് പടുക്കാചിയിൽ (വൈ. പ്രസിഡന്റ്), അനീഷ് മാക്കീൽ , ബോബിൻ തോമസ്, ദീപു മലയിൽ (സെക്രട്ടറി), ഷെല്ലി ജോയ് (ജോ. സെക്രട്ടറി), സാം കാരികൊമ്പിൽ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

ക്‌നാനായ മക്കളുടെ മാനസിക ഉല്ലാസത്തിനും, കലാകായിക ഉന്നമനത്തിനും സര്വ്വോപരി പുതുതലമുറയുടെ കൂട്ടായ്മയും ലക്ഷ്യം വച്ചുള്ളതാണ് ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ എന്ന് ഭാരവാഹികൾ അറിയിച്ചു .