- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കാനഡ പോസ്റ്റ് ജീവനക്കാർ പണിമുടക്കിന്; വെള്ളിയാഴ്ച നടത്താനിരുന്ന പണിമുടക്ക് തിങ്കളാഴ്ചത്തേക്ക് മാറ്റി
ടൊറന്റോ: വേതന വ്യവസ്ഥകളെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കാനഡ പോസ്റ്റ് ജീവനക്കാർ തിങ്കളാഴ്ച പണിമുടക്കിന് ഒരുങ്ങുന്നു. നേരത്തെ വെള്ളിയാഴ്ചപണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ചത്തേക്ക് മാറ്റിക്കൊണ്ട് യൂണിയൻ ലോക്കൗട്ട് നോട്ടീസ് ഇറക്കുകയായിരുന്നു. റൂറൽ മെയിൽ കാരിയേഴ്‌സിനു വേതനം വർധിപ്പിക്കണമെന്നും പെൻഷൻ പദ്ധതികളിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടാണ് കാനഡ പോസ്റ്റ് ജീവനക്കാർ പണിമുടക്കുന്നത്. കാനഡ പോസ്റ്റിലുള്ള 50,000 ജീവനക്കാരും പണിമുടക്കിൽ പങ്കുചേരുമെന്നാണ് യൂണിയൻ വ്യക്തമാക്കുന്നത്.
ടൊറന്റോ: വേതന വ്യവസ്ഥകളെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കാനഡ പോസ്റ്റ് ജീവനക്കാർ തിങ്കളാഴ്ച പണിമുടക്കിന് ഒരുങ്ങുന്നു. നേരത്തെ വെള്ളിയാഴ്ചപണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ചത്തേക്ക് മാറ്റിക്കൊണ്ട് യൂണിയൻ ലോക്കൗട്ട് നോട്ടീസ് ഇറക്കുകയായിരുന്നു.
റൂറൽ മെയിൽ കാരിയേഴ്‌സിനു വേതനം വർധിപ്പിക്കണമെന്നും പെൻഷൻ പദ്ധതികളിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടാണ് കാനഡ പോസ്റ്റ് ജീവനക്കാർ പണിമുടക്കുന്നത്. കാനഡ പോസ്റ്റിലുള്ള 50,000 ജീവനക്കാരും പണിമുടക്കിൽ പങ്കുചേരുമെന്നാണ് യൂണിയൻ വ്യക്തമാക്കുന്നത്.
Next Story