- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ബ്രിട്ടീഷ് കൊളംമ്പിയയിലും സാക്സ്ച്ചിവനിലും കാട്ടുതീ പടരുന്നു; 40, 000 ത്തോളം പേരെ കുടിയൊഴിച്ചു; വായുമലിനകരണ മുന്നറിയിപ്പുമായി അധികൃതർ
രാജ്യത്തെ പ്രധാന പ്രദേശങ്ങളായ ബ്രിട്ടീഷ് കൊളംമ്പിയയിലും സാക്‌സ്ച്ചിവനിമടക്കമുള്ള പ്രദേശങ്ങളിൽ കാട്ടുതീ പടരുന്നു. കാട്ടുതീ പടർന്നതിനെ തുടർന്ന് 40,000ത്തോളം പേരെ താമസസ്ഥലത്ത് നിന്ന് കുടിയൊഴുപ്പിച്ചതായി റിപ്പോർട്ടുണ്ട്. കാട്ടു തീയിൽ കോടികളുടെ നാശ നഷ്ടമുണ്ടായതായി കണക്കാക്കുന്നുത്. തീ പടർന്നുപിടിച്ചതിനെ തുടർന്ന് ഏക്കറു കണക്കിന് കൃഷിയിടങ്ങളാണ് കത്തി നശിച്ചത്. തീപിടുത്തതെ തുടർന്നുണ്ടാകുന്ന പുക പടലം മിക്ക പ്രദേശങ്ങളിലേക്കും വ്യാപിച്ചതിനാൽ ഹെൽത്ത് സർവ്വീസ് പരിസര പ്രദേശങ്ങളിലും വായുമലിനീകരണ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മലിനികരണം ഉയർന്നതോടെ ആരോഗ്യ വിഭാഗവും ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കികഴിഞ്ഞു. വീടുകളുടെ ജനലും വാതിലുകളും അടച്ചിടണമെന്നും പുറത്തിറങ്ങുന്നവർ മുക്കും വായുവും പുകശ്വസിക്കാതിരിക്കാനുള്ള മുൻകരുതലെടുക്കാനും അധികൃതർ അറിയിച്ചു.
രാജ്യത്തെ പ്രധാന പ്രദേശങ്ങളായ ബ്രിട്ടീഷ് കൊളംമ്പിയയിലും സാക്‌സ്ച്ചിവനിമടക്കമുള്ള പ്രദേശങ്ങളിൽ കാട്ടുതീ പടരുന്നു. കാട്ടുതീ പടർന്നതിനെ തുടർന്ന് 40,000ത്തോളം പേരെ താമസസ്ഥലത്ത് നിന്ന് കുടിയൊഴുപ്പിച്ചതായി റിപ്പോർട്ടുണ്ട്. കാട്ടു തീയിൽ കോടികളുടെ നാശ നഷ്ടമുണ്ടായതായി കണക്കാക്കുന്നുത്. തീ പടർന്നുപിടിച്ചതിനെ തുടർന്ന് ഏക്കറു കണക്കിന് കൃഷിയിടങ്ങളാണ് കത്തി നശിച്ചത്.
തീപിടുത്തതെ തുടർന്നുണ്ടാകുന്ന പുക പടലം മിക്ക പ്രദേശങ്ങളിലേക്കും വ്യാപിച്ചതിനാൽ ഹെൽത്ത് സർവ്വീസ് പരിസര പ്രദേശങ്ങളിലും വായുമലിനീകരണ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മലിനികരണം ഉയർന്നതോടെ ആരോഗ്യ വിഭാഗവും ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കികഴിഞ്ഞു. വീടുകളുടെ ജനലും വാതിലുകളും അടച്ചിടണമെന്നും പുറത്തിറങ്ങുന്നവർ മുക്കും വായുവും പുകശ്വസിക്കാതിരിക്കാനുള്ള മുൻകരുതലെടുക്കാനും അധികൃതർ അറിയിച്ചു.
Next Story