- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
പ്രവിശ്യാ ആരോഗ്യ ഉത്തരവുകൾ മറികടന്ന് മാസ്‌ക് നിർബന്ധമാക്കി യൂണിവേഴ്‌സിറ്റികൾ;കോവിഡ്-19 ബൂസ്റ്റർ വാക്സിൻ നിർബന്ധമാക്കി വെസ്റ്റേൺ യൂണിവേഴ്സിറ്റിയും
മറ്റൊരു തരംഗത്തിന്റെ സാധ്യതയും നിലനിൽക്കുന്നതിനാൽ കാമ്പസിൽ മാസ്‌ക് ആവശ്യകത നിർബന്ധമാക്കുകയാണ് സർവകലാശാലകൾ.സെപ്റ്റംബർ മുതൽ വാക്സിൻ, മാസ്‌ക് നിബന്ധനകൾ നടപ്പാക്കുമെന്ന് വെസ്റ്റേൺ യൂണിവേഴ്സിറ്റി അറിയിച്ചു. വിദ്യാർത്ഥികൾക്കും, ഫാക്കൽറ്റിക്കും, മറ്റ് ജീവനക്കാർക്കും, ചില സന്ദർശകർക്കും ഈ നിബന്ധന ബാധകമായിരിക്കും.
ക്യാംപസിലേക്ക് തിരിച്ചെത്തുന്നവർ കോവിഡ്-19 വാക്സിന്റെ രണ്ട് അധിക ബൂസ്റ്റർ ഡോസുകൾ എടുത്തിരിക്കണമെന്ന് ലണ്ടൻ, ഒന്റാരിയോ യൂണിവേഴ്സിറ്റി പറഞ്ഞു. ക്ലാസ്റൂമിലും, സെമിനാർ റൂമിലും ആദ്യ അഞ്ച് ആഴ്ച മാസ്‌ക് നിബന്ധനയും ഏർപ്പെടുത്തി.
തിങ്കളാഴ്ച മുതൽ നയം പ്രാബല്യത്തിൽ വരും. എന്നിരുന്നാലും ക്യാംപസ് സമൂഹത്തിന് ഒക്ടോബർ 1 വരെ യൂണിവേഴ്സിറ്റിക്ക് വാക്സിനേഷൻ പ്രൂഫ് സമർപ്പിക്കാം.
Next Story