- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഉയരുന്നതോടെ ആശുപത്രികൾ സമ്മർദ്ദത്തിൽ; മാസ്‌ക് ധരിക്കാൻ നിർദ്ദേശം നല്കി ഡോക്ടർമാർ
ടൊറന്റോ : ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഉയരുന്നതോടെ ആശുപത്രികൾ സമ്മർദ്ദത്തിൽ ആയതോടെ മാസ്‌ക് ധരിക്കാൻ നിർദ്ദേശം. സാധ്യമായ എല്ലാ അവസരങ്ങളിലും ജനങ്ങൾ മാസ്‌ക് ധരിക്കണമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് നിർദ്ദേശിച്ചു.
ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മൂലം പ്രവിശ്യയിലുടനീളമുള്ള കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിക്കേണ്ടിവരുന്ന സാഹചര്യം ആണ് ഉള്ളത്. ഇതോടെ ആശുപത്രികളിൽ ശ്വാസകോശ രോഗികളുടെ തിരക്ക് വർധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതിനാൽ ടൊറന്റോയിലെ സിക്ക് കിഡ്സ് ഹോസ്പിറ്റൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ശസ്ത്രക്രിയാ നടപടികൾ നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
Next Story