- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാൻബറ മലയാളി അസോസിയേഷന് നവ സാരഥികൾ; അനിൽ ഗോപിനാഥൻ പ്രസിഡന്റ്
ക്യാൻബറ മലയാളി അസോസിയേഷന്റെ 2014-15 വർഷത്തേക്കുള്ള ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് അനിൽ ഗോപിനാഥൻ, വൈസ് പ്രസിഡന്റ് മേരി ജോർജ്, സെക്രട്ടറി ജിമ്മി വർഗീസ്, ജോയിന്റ് സെക്രട്ടറി ജയ്‌സി ആന്റണി, ട്രഷറർ ജയ്‌സൺ ജോർജ്, ജോയിന്റ് ട്രെഷറർ ആന്റണി പൗലോസ്, പി ആർ ഒ ജോഷി പെരേര എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ബെന്നി കണ്ണംപ
ക്യാൻബറ മലയാളി അസോസിയേഷന്റെ 2014-15 വർഷത്തേക്കുള്ള ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് അനിൽ ഗോപിനാഥൻ, വൈസ് പ്രസിഡന്റ് മേരി ജോർജ്, സെക്രട്ടറി ജിമ്മി വർഗീസ്, ജോയിന്റ് സെക്രട്ടറി ജയ്‌സി ആന്റണി, ട്രഷറർ ജയ്‌സൺ ജോർജ്, ജോയിന്റ് ട്രെഷറർ ആന്റണി പൗലോസ്, പി ആർ ഒ ജോഷി പെരേര എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ബെന്നി കണ്ണംപുഴ, അനിൽ രാജ്, അഭിലാഷ് തോമസ്, ബെറ്റ്‌സി സാജു, സഞ്ചു ജോർജ്, ബിനോയി വർഗീസ്, എൽദോ പൗലോസ്, ജിബിൻ സെബാസ്റ്റ്യൻ, രാധാകൃഷ്ണൻ, സന്തോഷ് സ്‌കറിയ, റ്റാനിയ ഫർണ്ണാണ്ടസ്, വിജയ് സാഗർ, ബിനോയ് ചെട്ടിക്കുന്നേൽ എന്നിവരെയും തിരഞ്ഞെടുത്തു.
Next Story