- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഷിനി സാറാമ്മയുടെ നിര്യാണത്തിൽ കാൻസർ കെയർ ഗ്രൂപ്പ് അനുശോചിച്ചു
മനാമ: കാൻസർ കെയർ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും, മാർത്തോമാ സഭാ കൗൺസിൽ അംഗവും, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ടും, ലോക കേരള സഭാ ക്ഷണിതാവുമായ കോശി സാമുവലിന്റെ പത്‌നി റോഷിനി സാറാമ്മ സാമുവലിന്റെ നിര്യാണത്തിൽ കാൻസർ കെയർ ഗ്രൂപ്പ് അനുശോചിച്ചു.
കാൻസർ കെയർ ഗ്രൂപ്പിന് തുടക്കം മുതൽ പൂർണ്ണ പിന്തുണ നൽകി വരുന്ന കുടംബാംഗത്തെയാണ് നഷ്ടമായതെന്ന് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജന. സെക്രട്ടറി കെ. ടി. സലിം എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Next Story