- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാൻസർ റിലീഫ് ഇന്ത്യ തിരക്കഥ മത്സരം; സൃഷ്ടികൾ അയക്കേണ്ട അവസാന തീയതി മാർച്ച് നാല്
തിരുവനന്തപുരം: കേരള കലാകേന്ദ്രത്തിന്റെ ജീവകാരുണ്യ സംരംഭമായ 'ക്യാൻസർ റിലീഫ് ഇന്ത്യ', ക്യാൻസർ ബോധവൽക്കരണം അടിസ്ഥാനമാക്കി ഒരു മിനിറ്റിനും അഞ്ച് മിനിറ്റിനും മദ്ധ്യേ ദൈർഘ്യം വരുന്ന ലഘു ചിത്രങ്ങൾക്കുള്ള തിരക്കഥകളുടെ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ ഒന്നും രും മൂന്നും സ്ഥാനങ്ങൾ നേടുന്ന തിരക്കഥകൾക്ക് ക്യാഷ് പ്രൈസും സർട്ടഫിക്കറ്റും ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന തിരക്കഥകളെ അടിസ്ഥാനമാക്കി 'ക്യാൻസർ റിലീഫ് ഇന്ത്യ' ഷോർട്ട് ഫിലിമുകൾ നിർമ്മിക്കും. മത്സരത്തിനുള്ള തിരക്കഥകളുടെ നാല് കോപ്പികൾ 2018 മാർച്ച് 4 നകം ലഭിക്കത്തക്ക വിധം എക്സിക്യൂട്ടീവ് ഡയറക്ടർ, ക്യാൻസർ റിലീഫ് ഇന്ത്യ, 27/1819, വഞ്ചിയൂർ, തിരുവനന്തപുരം 695 035, കേരളം എന്ന വിലാസത്തിൽ അയക്കേതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 98950 70030, 83019 90030.
തിരുവനന്തപുരം: കേരള കലാകേന്ദ്രത്തിന്റെ ജീവകാരുണ്യ സംരംഭമായ 'ക്യാൻസർ റിലീഫ് ഇന്ത്യ', ക്യാൻസർ ബോധവൽക്കരണം അടിസ്ഥാനമാക്കി ഒരു മിനിറ്റിനും അഞ്ച് മിനിറ്റിനും മദ്ധ്യേ ദൈർഘ്യം വരുന്ന ലഘു ചിത്രങ്ങൾക്കുള്ള തിരക്കഥകളുടെ മത്സരം സംഘടിപ്പിക്കുന്നു.
മത്സരത്തിൽ ഒന്നും രും മൂന്നും സ്ഥാനങ്ങൾ നേടുന്ന തിരക്കഥകൾക്ക് ക്യാഷ് പ്രൈസും സർട്ടഫിക്കറ്റും ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന തിരക്കഥകളെ അടിസ്ഥാനമാക്കി 'ക്യാൻസർ റിലീഫ് ഇന്ത്യ' ഷോർട്ട് ഫിലിമുകൾ നിർമ്മിക്കും.
മത്സരത്തിനുള്ള തിരക്കഥകളുടെ നാല് കോപ്പികൾ 2018 മാർച്ച് 4 നകം ലഭിക്കത്തക്ക വിധം എക്സിക്യൂട്ടീവ് ഡയറക്ടർ, ക്യാൻസർ റിലീഫ് ഇന്ത്യ, 27/1819, വഞ്ചിയൂർ, തിരുവനന്തപുരം 695 035, കേരളം എന്ന വിലാസത്തിൽ അയക്കേതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 98950 70030, 83019 90030.
Next Story