- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
വിൻഡ്‌സർ, ഒന്റാരിയോ തുടങ്ങിയ പ്രദേശങ്ങളിലെ നായകളിൽ ഫ്ളൂ പടരുന്നതായി റിപ്പോർട്ട്; രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ എച്ച്3എൻ2 ഇൻഫ്ളുവൻസയ്ക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
വിൻഡ്‌സർ, ഒന്റാരിയോ തുടങ്ങിയ പ്രദേശങ്ങളിലെ നായകളിൽ പടരുന്നതായി റിപ്പോർട്ട്. ഈ പ്രദേശങ്ങളിലെ രണ്ട് നായ്ക്കളിൽ രോഗം കണ്ടെത്തിയതോടെ എച്ച്3എൻ2 വിനെതിരെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. സൗത്തുകൊറിയയിൽ നിന്നും ഇറക്കുമതി ചെയ്ത നായകളിലാണ് രോഗം കണ്ടെത്തിയത്. രോഗബാധിതരായ നായ്ക്കളുമായി അടുത്ത ബന്ധമുള്ള മറ്റ് നായ്ക്കളിലും ഡോക്ടർമാര് പരിശോധന നടത്തിവരുന്നുണ്ട്. എന്നാൽ മനുഷ്യർക്ക് ഈ വൈറസിൽ നിന്നും രോഗം പടരാൻ സാധ്യതയില്ലെന്നാണ് അധികൃതർ അറിയിച്ചത്.നിങ്ങളുടെ നായ്ക്കൾക്ക് രോഗം ഉള്ളതായി സംശയം തോന്നിയാൽ ഉടനെ ഡോക്ടര്മാരെ അറിയിക്കേണ്ടതാണ്.
വിൻഡ്‌സർ, ഒന്റാരിയോ തുടങ്ങിയ പ്രദേശങ്ങളിലെ നായകളിൽ പടരുന്നതായി റിപ്പോർട്ട്. ഈ പ്രദേശങ്ങളിലെ രണ്ട് നായ്ക്കളിൽ രോഗം കണ്ടെത്തിയതോടെ എച്ച്3എൻ2 വിനെതിരെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. സൗത്തുകൊറിയയിൽ നിന്നും ഇറക്കുമതി ചെയ്ത നായകളിലാണ് രോഗം കണ്ടെത്തിയത്.
രോഗബാധിതരായ നായ്ക്കളുമായി അടുത്ത ബന്ധമുള്ള മറ്റ് നായ്ക്കളിലും ഡോക്ടർമാര് പരിശോധന നടത്തിവരുന്നുണ്ട്. എന്നാൽ മനുഷ്യർക്ക് ഈ വൈറസിൽ നിന്നും രോഗം പടരാൻ സാധ്യതയില്ലെന്നാണ് അധികൃതർ അറിയിച്ചത്.നിങ്ങളുടെ നായ്ക്കൾക്ക് രോഗം ഉള്ളതായി സംശയം തോന്നിയാൽ ഉടനെ ഡോക്ടര്മാരെ അറിയിക്കേണ്ടതാണ്.
Next Story