- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി പി സത്യന്റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റന്റെ മേക്കിങ് വീഡിയോ പുറത്ത്; ജയസൂര്യയുടെ കരിയറിലെ മികച്ച ചിത്രമായ ക്യാപ്റ്റൻ മികച്ച പ്രതികരണവുമായി മുന്നോട്ട്
കൊച്ചി: ജയസൂര്യയുടെ കരിയറിലെ മികച്ച കഥാപാത്രം എന്ന് പ്രേക്ഷകർ ഒന്നടങ്കം വിധിയെഴുതുകയാണ് ക്യാപ്റ്റൻ എന്ന ചിത്രം കണ്ടതിന് ശേഷം. മികച്ച പ്രകടനവുമായി മുന്നോട്ട് കുതിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് എങ്ങു നിന്നും വരുന്നത്. ഇപ്പോൾ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസമായ വി പി സത്യന്റെ ജീവിത കഥ പറഞ്ഞ ചിത്രം വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അനുസിത്താര നായികയായി എത്തിയ ചിത്രത്തിൽ സിദ്ദിഖ്, രൺജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. നവാഗതനായ പ്രിജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്തത്.
കൊച്ചി: ജയസൂര്യയുടെ കരിയറിലെ മികച്ച കഥാപാത്രം എന്ന് പ്രേക്ഷകർ ഒന്നടങ്കം വിധിയെഴുതുകയാണ് ക്യാപ്റ്റൻ എന്ന ചിത്രം കണ്ടതിന് ശേഷം. മികച്ച പ്രകടനവുമായി മുന്നോട്ട് കുതിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് എങ്ങു നിന്നും വരുന്നത്.
ഇപ്പോൾ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസമായ വി പി സത്യന്റെ ജീവിത കഥ പറഞ്ഞ ചിത്രം വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
അനുസിത്താര നായികയായി എത്തിയ ചിത്രത്തിൽ സിദ്ദിഖ്, രൺജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. നവാഗതനായ പ്രിജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്തത്.
Next Story