- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ കാർ പോസ്റ്റിലിടിച്ച് മലയാളി വീട്ടമ്മ മരിച്ചു; അപകടത്തിൽ രണ്ട് കുട്ടികളുൾപ്പെടെ നാല് പേർ പരുക്ക്; മരിച്ചതുകൊട്ടാരക്കര സ്വദേശിനി
ഒമാനിൽ വാഹനാപകടത്തിൽ മലയാളി വീട്ടമ്മ മരിച്ചു. കൊട്ടാരക്കര സ്വദേശിനി പുഷ്പ രാജൻ (48) ആണ് മരിച്ചത്.ഒമാനിലെ സൂറിൽ വച്ചാണ് അപകടം നടന്നത്.ഇവർ സഞ്ചരിച്ചിരുന്ന കാർ പോസ്റ്റിലിടിച്ച് തീപിടിച്ചതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്. അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് മലയാളികൾക്ക് പരുക്കേറ്റതായും സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില
ഒമാനിൽ വാഹനാപകടത്തിൽ മലയാളി വീട്ടമ്മ മരിച്ചു. കൊട്ടാരക്കര സ്വദേശിനി പുഷ്പ രാജൻ (48) ആണ് മരിച്ചത്.ഒമാനിലെ സൂറിൽ വച്ചാണ് അപകടം നടന്നത്.ഇവർ സഞ്ചരിച്ചിരുന്ന കാർ പോസ്റ്റിലിടിച്ച് തീപിടിച്ചതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്.
അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് മലയാളികൾക്ക് പരുക്കേറ്റതായും സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Next Story