- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മെൽബണിലെ തിരക്കേറിയ സ്ഥലങ്ങൾ കാർ ഫ്രീ സോണായി മാറ്റുന്ന കാര്യം പരിഗണനയിൽ; നടപടി വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി
മെൽബൺ തിരക്കേറിയ പ്രദേശങ്ങളിൽ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കാർ ഫ്രീ സോണായി മാറ്റുന്ന കാര്യം പരിഗണനയിൽ. വർദ്ധിച്ചുവരുന്ന ജനെരുപ്പവും തിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമയാണ് പുതിയ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ കൗണ്ട് മറ്റ് ചില നിർദ്ദേശങ്ങളും സമർപ്പിച്ചിട്ടുണ്ട് അവ സിറ്റിക്കുള്ളിലെ സ്പീഡ് ലിമിറ്റ് 30. കി.മി ആക്കുക, കൂടാതെ കാൽനടക്കാരുടെ ട്രാഫികര് ലൈറ്റിലെ വെയ്റ്റ് ടൈം കുറയ്ക്കുക എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ. മെൽബണിൽ വർദ്ധിച്ച് വരുന്ന കാൽനടക്കാരിൽ വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മെൽബൺ തിരക്കേറിയ പ്രദേശങ്ങളിൽ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കാർ ഫ്രീ സോണായി മാറ്റുന്ന കാര്യം പരിഗണനയിൽ. വർദ്ധിച്ചുവരുന്ന ജനെരുപ്പവും തിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമയാണ് പുതിയ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
ഇതിനൊപ്പം തന്നെ കൗണ്ട് മറ്റ് ചില നിർദ്ദേശങ്ങളും സമർപ്പിച്ചിട്ടുണ്ട് അവ സിറ്റിക്കുള്ളിലെ സ്പീഡ് ലിമിറ്റ് 30. കി.മി ആക്കുക, കൂടാതെ കാൽനടക്കാരുടെ ട്രാഫികര് ലൈറ്റിലെ വെയ്റ്റ് ടൈം കുറയ്ക്കുക എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ.
മെൽബണിൽ വർദ്ധിച്ച് വരുന്ന കാൽനടക്കാരിൽ വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Next Story