- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ആറ്റിങ്ങൽ - തിരുവനന്തപുരം ദേശീയപാതയിൽ വാഹനാപകടം. എൽ പി ജി സിലിണ്ടർ കൊണ്ടുപോകുന്ന ലോറി തട്ടി കാർ തോട്ടിലേക്ക് മറിയുകയായിരുന്നു. പള്ളിപുറത്തായിരുന്നു അപകടം ഉണ്ടായത്. കാർ ഡ്രൈവർ രാമ സുബ്രമണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറുനാടന് ഡെസ്ക്
Next Story