- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞണ്ട് മസാല
ഞണ്ട് മസാല ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ:- 1. ഞണ്ട് - 1 കിലോ2. ഇഞ്ചി - 1 ടീ:സ്പൂൺ3. ഉള്ളി - 10 എണ്ണം4. മുളക്പൊടി – 1/2 ടീ:സ്പൂൺ5. മഞ്ഞൾപൊടി – 1/4 ടീ:സ്പൂൺ6. ഉലുവപൊടി – 1/4 ടീ:സ്പൂൺ7. ഉപ്പ് ആവശ്യത്തിന്8. കറിവേപ്പില 3 കതിർപ്പ്9. മീൻപുളി 2 ചുള ഉണ്ടാക്കുന്ന വിധം:- ഞണ്ട് വെട്ടിക്കഴുകി തൈരിൽ ഇട്ടു വെക്കുക. എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉള്ളി ഇഞ്ചി വഴറ്റുക അതിലേക്
ഞണ്ട് മസാല ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ:-
1. ഞണ്ട് - 1 കിലോ
2. ഇഞ്ചി - 1 ടീ:സ്പൂൺ
3. ഉള്ളി - 10 എണ്ണം
4. മുളക്പൊടി – 1/2 ടീ:സ്പൂൺ
5. മഞ്ഞൾപൊടി – 1/4 ടീ:സ്പൂൺ
6. ഉലുവപൊടി – 1/4 ടീ:സ്പൂൺ
7. ഉപ്പ് ആവശ്യത്തിന്
8. കറിവേപ്പില 3 കതിർപ്പ്
9. മീൻപുളി 2 ചുള
ഉണ്ടാക്കുന്ന വിധം:-
ഞണ്ട് വെട്ടിക്കഴുകി തൈരിൽ ഇട്ടു വെക്കുക. എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉള്ളി ഇഞ്ചി വഴറ്റുക അതിലേക്ക് വെള്ളത്തിൽ കുഴച്ച പൊടികളെല്ലാം ചേർക്കുക. എണ്ണ തെളിയുമ്പോൾ ഞണ്ടും ചേർത്ത് ഉപ്പിട്ട് ഇളക്കി പുളിയും വെള്ളവും ചേർക്കുക വേണമെങ്കിൽ ആവശ്യത്തിന് ചൂടു വെള്ളം ഒഴിക്കുക. കറിവേപ്പില ചേർത്ത് വേവിച്ച് വെള്ളം വറ്റിക്കുക. എണ്ണയിൽ വറുത്തെടുക്കാൻ വെള്ളം വറ്റിക്കുക അല്ലെങ്കിൽ വെള്ളം, വറ്റാതെ കറിയായി എടുക്കുക.
Next Story