- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സീനിയർ നഴ്‌സിങ് ഓഫീസർ, നഴ്‌സിങ് ഓഫീസർ തസ്തികകയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 700 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കാം. സീനിയർ നഴ്‌സിങ് ഓഫീസർ (സ്റ്റാഫ് നഴ്‌സ് ഗ്രേഡ് ഒന്ന്)- 100 ഒഴിവ്.നഴ്‌സിങ് ഓഫീസർ (സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട്)- 600 ഒഴിവ്.യോഗ്യത- ബിഎസ്സി (നഴ്‌സിങ്) അല്ലെങ്കിൽ തത്തുല്യവും നഴ്‌സിങ് കൗൺസിലിൽ രജിസ്‌ട്രേഷനുമാണ് അടിസ്ഥാന യോഗ്യത. യോഗ്യതയും മുൻപരിചയവും സംബന്ധിച്ച വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും www.aiimsbhopal.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി നാല്.
തിരുവനന്തപുരം: ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സീനിയർ നഴ്‌സിങ് ഓഫീസർ, നഴ്‌സിങ് ഓഫീസർ തസ്തികകയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 700 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കാം.
സീനിയർ നഴ്‌സിങ് ഓഫീസർ (സ്റ്റാഫ് നഴ്‌സ് ഗ്രേഡ് ഒന്ന്)- 100 ഒഴിവ്.
നഴ്‌സിങ് ഓഫീസർ (സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട്)- 600 ഒഴിവ്.
യോഗ്യത- ബിഎസ്സി (നഴ്‌സിങ്) അല്ലെങ്കിൽ തത്തുല്യവും നഴ്‌സിങ് കൗൺസിലിൽ രജിസ്‌ട്രേഷനുമാണ് അടിസ്ഥാന യോഗ്യത.
യോഗ്യതയും മുൻപരിചയവും സംബന്ധിച്ച വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും www.aiimsbhopal.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി നാല്.
Next Story