- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
വനിതകൾക്കായി കരിയർ ഗൈഡൻസ് പ്രോഗ്രാം 26ന്
ദോഹ: യൂത്ത്‌ഫോറത്തിന്റെ കരിയർ അസിസ്റ്റൻസ് വിഭാഗമായ കെയർ (കരിയർ അസിസ്റ്റൻസ് ആൻഡ് റിസർച്ച് എജ്യുക്കേഷൻ) വനിതകൾക്ക് മാത്രമായി കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 26 ശനിയാഴ്ച വൈകീട്ട് 7.00 മണിക്ക് നുഐജയിലെ യൂത്ത്‌ഫോറം ഹാളിലാണ് പരിപാടി. കരിയർ ട്രെയിനർമാരായ അപർണ ശ്രീറാം, അപർണ റനീഷ് തുടങ്ങിയവർ പരിശീലന പരിപാടിക്ക് നേത്രുത്വം നൽകും. കവറിങ്ങ് ലെറ്റർ, ബയോഡാറ്റ എന്നിവ തയ്യറാക്കുന്നതിനുള്ള മാർഗ നിർദ്ദേശം, എങ്ങിനെ നല്ല തൊഴിൽ കണ്ടെത്താം, ആത്മവിശ്വാസത്തോടെ എങ്ങിനെ ഇന്റർ വ്യൂ അഭിമുഘീകരിക്കാം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 50486070, 33594985 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ദോഹ: യൂത്ത്‌ഫോറത്തിന്റെ കരിയർ അസിസ്റ്റൻസ് വിഭാഗമായ കെയർ (കരിയർ അസിസ്റ്റൻസ് ആൻഡ് റിസർച്ച് എജ്യുക്കേഷൻ) വനിതകൾക്ക് മാത്രമായി കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 26 ശനിയാഴ്ച വൈകീട്ട് 7.00 മണിക്ക് നുഐജയിലെ യൂത്ത്‌ഫോറം ഹാളിലാണ് പരിപാടി. കരിയർ ട്രെയിനർമാരായ അപർണ ശ്രീറാം, അപർണ റനീഷ് തുടങ്ങിയവർ പരിശീലന പരിപാടിക്ക് നേത്രുത്വം നൽകും.
കവറിങ്ങ് ലെറ്റർ, ബയോഡാറ്റ എന്നിവ തയ്യറാക്കുന്നതിനുള്ള മാർഗ നിർദ്ദേശം, എങ്ങിനെ നല്ല തൊഴിൽ കണ്ടെത്താം, ആത്മവിശ്വാസത്തോടെ എങ്ങിനെ ഇന്റർ വ്യൂ അഭിമുഘീകരിക്കാം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 50486070, 33594985 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Next Story