- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികൾക്കായി കാരിക്കേച്ചർ മത്സരവും ശിൽപശാലയും 15ന്
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി അർപൺ കാരിക്കേച്ചർ മത്സരവും ശിൽപശാലയും സംഘടിപ്പിക്കും. നവംബർ 15ന് ശനിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിൽ നടക്കുന്ന പരിപാടിക്ക് പ്രശസ്ത കാർട്ടൂണിസ്റ്റ് ജിതേഷ്ജി നേതൃത്വം നൽകും. മത്സരം രാവിലെ ഒൻപതിനും ശിൽപശാല 11.15നും ആരംഭിക്കും. പരിപാടിയുടെ നടത്തിപ്പിനായി കെ. മഹ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി അർപൺ കാരിക്കേച്ചർ മത്സരവും ശിൽപശാലയും സംഘടിപ്പിക്കും. നവംബർ 15ന് ശനിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിൽ നടക്കുന്ന പരിപാടിക്ക് പ്രശസ്ത കാർട്ടൂണിസ്റ്റ് ജിതേഷ്ജി നേതൃത്വം നൽകും. മത്സരം രാവിലെ ഒൻപതിനും ശിൽപശാല 11.15നും ആരംഭിക്കും.
പരിപാടിയുടെ നടത്തിപ്പിനായി കെ. മഹാദേവൻ (കൺവീനർ), കെ.പി. സുരേഷ് (പ്രോഗ്രാം കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരിച്ചു. പങ്കെടു ക്കാൻ താൽപര്യമുള്ളവർ https://www.facebook.com/arpankwt, http://goo.gl/forms/u0CQcedoxT എന്നീ വെബ്‌സൈറ്റുകൾ വഴി അപേക്ഷിക്കണം. ഫോൺ: 66784867, 99794883
Next Story