ലൂക്കന് യൂത്ത് സെന്ററിൽ ജൂൺ 12 ന് നടത്തുന്ന കേരളാഹൗസ് മെഗാ കാർണിവലിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. വിനോദ് ഓസ്‌കാർ, ജസ്റ്റിൻ ചാക്കോ,വിപിൻ ചന്ദ് എന്നിവരാണ് കാർണിവൽ കോ ഓർഡിനേറ്റേഴ്സ്. ഇതിനായി കാർണിവൽ കമ്മിറ്റി രുപീകരിചൂ.

വിവിധ സബ് കമ്മിറ്റികൾ

ക്രിക്കറ്റ് ടൂർണ്ണമെന്റ്
കിസാൻ തോമസ്,പ്രദീപ് ചന്ദ്രൻ,മഹേഷ് പിറവം ,ബിജു പള്ളിക്കര

വടം വലി
ബെന്നി ക്രംലിൻ,ടിജോ ഫിബ്സ്ബറോ

പെനാൽറ്റി ഷൂട്ടൗട്ട് /ഫുട്ബോൾ
ബൈജു താല, വിനോദ് ഓസ്‌കാർ,പവൽ

കലാപരിപാടികൾ
ഉദയ് നൂറനാട്, ബിനില ജിജോ, മെൽബിൻ പോൾ

ഫുഡ് ഫെസ്റ്റിവൽ
ജേക്കബ് ജോൺ

ചാമ്പ്യൻ ബൗളർ മത്സരം
വിനോദ് ഓസ്‌കാർ,വിപിന് ചന്ദ്

പെറ്റ് ഷോ
ജോൺ കൊറ്റം, ഷിബു ലൂക്കൻ

ഗതാഗതം
ജേക്കബ് ജോൺ,ബിജു സെൽബ്രിഡ്ജ്, ജോൺ കൊറ്റം, അനിൽ സെൽബ്രിഡ്ജ്

ബൗൻസിങ് കാസിൽ ,ഫേസ് പെയിന്റ്‌റിങ് ,മൈലാഞ്ചി
ഷിബു ലൂക്കൻ, റോയി കുഞ്ചിലക്കാട്ട്,സുജ

ചെസ്സ് മത്സരം
സെൻ ബേബി

ഫാമിലി ഗെയിംസ്
പവൽ,ബിനില ജിജോ

പരസ്യം പബ്ലിസിറ്റി
റോയി കുഞ്ചിലക്കാട്ട് ,ജസ്റ്റിൻ ചാക്കോ,സെൻ ബേബി


കൂടുതൽ വിവരങ്ങൾക്ക് :
ROY-0892319427
UDAY-0863527577
VINOD-0871320706
JESTIN-0872671587
BINILA-0877694421