- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഹൗസ് കാർണിവലിൽ സജീവമാകാൻ സ്ത്രീ സംഘടന സഖിയും; അനാഥർക്ക് സാന്ത്വനമേകാനൊരുങ്ങി സഖി പ്രവർത്തകർ
അയർലണ്ട് മലയാളികളുടെ സ്ത്രീ സംഘടന സഖി കേരള ഹൗസ് കാർണിവലിൽ സജീവമാകുന്നു. മുഖ്യമായും കുട്ടികൾക്കായി ഒരുക്കുന്ന ഫുഡ് സ്റ്റാളിൽ നിന്നും ലഭിക്കുന്ന വരുമാനം,കേരളത്തിലെ ഒരു അനാഥാലയത്തിലെ കുട്ടികൾക്കായി സംഭാവന നൽകുക എന്നാ ഉദ്ദേശവുമായിട്ടാണ് സഖി കാർണിവലിനെത്തുന്നത്. ഫുഡ് സ്റ്റാളിനു പുറമേ അയർലണ്ടിലെ സ്ത്രീകളുടെ കഴിവുകൾക്കുള്ള വേദിയ
അയർലണ്ട് മലയാളികളുടെ സ്ത്രീ സംഘടന സഖി കേരള ഹൗസ് കാർണിവലിൽ സജീവമാകുന്നു. മുഖ്യമായും കുട്ടികൾക്കായി ഒരുക്കുന്ന ഫുഡ് സ്റ്റാളിൽ നിന്നും ലഭിക്കുന്ന വരുമാനം,കേരളത്തിലെ ഒരു അനാഥാലയത്തിലെ കുട്ടികൾക്കായി സംഭാവന നൽകുക എന്നാ ഉദ്ദേശവുമായിട്ടാണ് സഖി കാർണിവലിനെത്തുന്നത്.
ഫുഡ് സ്റ്റാളിനു പുറമേ അയർലണ്ടിലെ സ്ത്രീകളുടെ കഴിവുകൾക്കുള്ള വേദിയും പ്രോത്സാഹനവും നൽകുക എന്ന ലക്ഷ്യത്തോടെ ഹെന്ന ടാറ്റൂ,eye brow threading,home made pickle sale തുടങ്ങിയ കൗൺടറുകളും 24 വെള്ളിയാഴ്ച നടക്കുന്ന കാർണിവലിൽ സഖി ഒരുക്കുന്നുണ്ട്.
വർഷങ്ങളായി വളരെ ഭംഗിയായി നടക്കുന്ന കാർണിവലിലേക്ക് ഏവരെയും സഖിയുടെ പ്രവർത്തകർ സ്വാഗതം ചെയ്യുന്നു .
Next Story