- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുപ്പിറവിയുടെ സന്ദേശമോതി കരോൾ സംഘങ്ങൾ; ഷാർജയിൽ നടത്തിയ കരോളിൽ ജാതിമതഭേദമന്യേ പങ്കെടുത്ത് പ്രവാസികൾ
ഷാർജ: 'പോയിടാം കൂട്ടരെ സ്വർലോക നാഥന്റെ ജനനത്തെ ലോകമെങ്ങും ഘോഷിച്ചിടാം തപ്പു താള മേളമോടെ ഒത്തുചേർന്നു പാടിടാം സ്വർഗനാഥൻ ഭൂവിൽ വന്ന സുദിനം ആർത്തു പാടി ഘോഷിച്ചിടാ.....' കരോൾ സംഘങ്ങൾ ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ച് ഈണത്തിൽ പാടുകയാണ്. ക്രിസ്തീയ ദൈവാലയത്തിലെ അംഗങ്ങളും, അവരുടെ കുടുംബങ്ങളും വിശ്വാസികളുടെ വീടുകളിൽ മാത്രമാണ് പ്രധാനമായും കരോൾ സംഘമായിയെത്തുന്നത്. ജിംഗിൽ ബെൽസിന്റെ ഈണവും നക്ഷത്ര വിളക്കുകളാൽ ദീപാലങ്കൃതമായ ക്രിസ്മസ് മരങ്ങളും പുൽക്കൂട് മാതൃകകളുമായി വിശ്വാസികളുടെ ഗൃഹങ്ങൾ ഒരുക്കി ഇവരെ വരവേൽക്കുന്നു. അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി, ഭൂമിയിൽ ദൈവ പ്രസാദമുള്ളവർക്ക് സമാധാനം. ഷാർജയിൽ പ്രവാസികൾ നടത്തിയ ക്രിസ്മസ് കരോളിൽ ജാതിമത ഭേദമന്യേ ഏവരും പങ്കെടുത്തു.
ഷാർജ: 'പോയിടാം കൂട്ടരെ സ്വർലോക നാഥന്റെ ജനനത്തെ ലോകമെങ്ങും ഘോഷിച്ചിടാം തപ്പു താള മേളമോടെ ഒത്തുചേർന്നു പാടിടാം സ്വർഗനാഥൻ ഭൂവിൽ വന്ന സുദിനം ആർത്തു പാടി ഘോഷിച്ചിടാ.....' കരോൾ സംഘങ്ങൾ ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ച് ഈണത്തിൽ പാടുകയാണ്.
ക്രിസ്തീയ ദൈവാലയത്തിലെ അംഗങ്ങളും, അവരുടെ കുടുംബങ്ങളും വിശ്വാസികളുടെ വീടുകളിൽ മാത്രമാണ് പ്രധാനമായും കരോൾ സംഘമായിയെത്തുന്നത്. ജിംഗിൽ ബെൽസിന്റെ ഈണവും നക്ഷത്ര വിളക്കുകളാൽ ദീപാലങ്കൃതമായ ക്രിസ്മസ് മരങ്ങളും പുൽക്കൂട് മാതൃകകളുമായി വിശ്വാസികളുടെ ഗൃഹങ്ങൾ ഒരുക്കി ഇവരെ വരവേൽക്കുന്നു.
അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി, ഭൂമിയിൽ ദൈവ പ്രസാദമുള്ളവർക്ക് സമാധാനം. ഷാർജയിൽ പ്രവാസികൾ നടത്തിയ ക്രിസ്മസ് കരോളിൽ ജാതിമത ഭേദമന്യേ ഏവരും പങ്കെടുത്തു.
Next Story