- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുപ്പിറവിയുടെ ഗാനങ്ങളുമായി ഡാളസ് സെന്റ് മേരീസ് യുവജനപ്രസ്ഥാനം കൈരളി ടിവിയിൽ
ഡാളസ്: ലോകം മുഴുവൻ ക്രിസ്മസ് ആഘോഷങ്ങളാൽ നിറഞ്ഞുനിൽക്കുന്ന ഈ വേളയിൽ തിരുജനനത്തിന്റെ സന്ദേശം വിളിച്ചോതുന്ന മനോഹരമായ ഗാനങ്ങളുമായി ഡാളസ് യുവജന പ്രസ്ഥാനം എത്തുന്നു. ക്രിസ്മസ് ഗാനങ്ങൾ എന്ന പേരിൽ കൈരളി ടിവിയിൽ 21-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് (യു.എസ്.എ സെൻട്രൽ ടൈം) ഈ പ്രോഗ്രാം സംപ്രേഷണം ചെയ്യും. ഇന്ത്യൻ സമയം 22-ന് പുലർച്ചെ 1.30-നും ഇത് കാണ
ഡാളസ്: ലോകം മുഴുവൻ ക്രിസ്മസ് ആഘോഷങ്ങളാൽ നിറഞ്ഞുനിൽക്കുന്ന ഈ വേളയിൽ തിരുജനനത്തിന്റെ സന്ദേശം വിളിച്ചോതുന്ന മനോഹരമായ ഗാനങ്ങളുമായി ഡാളസ് യുവജന പ്രസ്ഥാനം എത്തുന്നു. ക്രിസ്മസ് ഗാനങ്ങൾ എന്ന പേരിൽ കൈരളി ടിവിയിൽ 21-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് (യു.എസ്.എ സെൻട്രൽ ടൈം) ഈ പ്രോഗ്രാം സംപ്രേഷണം ചെയ്യും. ഇന്ത്യൻ സമയം 22-ന് പുലർച്ചെ 1.30-നും ഇത് കാണാവുന്നതാണ്.
ഈ പ്രോഗ്രാമിന് നേതൃത്വം നൽകിയത് വലിയ പള്ളി വികാരി റവ.ഫാ. രാജു ദാനിയേൽ, യുവജനപ്രസ്ഥാനം സെക്രട്ടറി സുനി ഏബ്രഹാം, ട്രസ്റ്റി ജിജു ജോൺ, ജോയിന്റ് സെക്രട്ടറി സെറീന ബാബു, സെലിൻ മാത്യു, സാബു തോമസ് എന്നിവരാണ്.
Next Story