- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോരഖ്പുരിലെ കൂട്ടികളുടെ കൂട്ടമരണവും ഇന്ത്യയുടെ 70ാം സ്വാതന്ത്ര്യദിന ആഘോഷവും; വിവിധ കാർട്ടൂണിസ്റ്റുകളുടെ ഭാവനയിൽ: കാർട്ടൂണുകൾ കാണാം..
ഉത്തർപ്രദേശ് ഗോരഖ്പൂരിൽ ബാബ രാഘവ് ദാസ് ആശുപത്രിയിൽ ഒാക്‌സിജൻ കിട്ടാതെ മരിച്ച കുട്ടികളുടെ കൂട്ടമരണം വരച്ച്കാട്ടി കാർട്ടൂണിസ്റ്റുകൾ. ഇന്ത്യയുടെ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ പ്രകീർത്തിച്ച് പല കാരിക്കേച്ചറുകളും പല മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു . എന്നാൽ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഗോരഖ്പൂരിലെ കുട്ടികളുടെ മരണവും ചേർത്ത് വരച്ച കാർട്ടൂണുകളാണ് ഈ വർഷം ഏറ്റവും ശ്രദ്ധിക്കപ്പെട്ടവ. നല്ലത് മാത്രം പറയാനുള്ളതല്ല മറിച്ച് തെറ്റുകൾ ചൂണ്ടിക്കാട്ടാനുള്ള മാർഗം കൂടിയാണ് കാർട്ടൂണുകൾ എന്ന് വരച്ച് കാട്ടുകയാണ് രാജ്യത്തെ കലാകാരന്മാർ. കുട്ടികളുടെ മരണത്തിൽ സർക്കാർ കാണിച്ച അലംഭാവവും കേന്ദ്രസർക്കാരിന്റെ അവഗണനയുമെല്ലാം കാർട്ടൂണിന്റെ വിഷയങ്ങളായിരുന്നു.
ഉത്തർപ്രദേശ് ഗോരഖ്പൂരിൽ ബാബ രാഘവ് ദാസ് ആശുപത്രിയിൽ ഒാക്‌സിജൻ കിട്ടാതെ മരിച്ച കുട്ടികളുടെ കൂട്ടമരണം വരച്ച്കാട്ടി കാർട്ടൂണിസ്റ്റുകൾ. ഇന്ത്യയുടെ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ പ്രകീർത്തിച്ച് പല കാരിക്കേച്ചറുകളും പല മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു .
എന്നാൽ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഗോരഖ്പൂരിലെ കുട്ടികളുടെ മരണവും ചേർത്ത് വരച്ച കാർട്ടൂണുകളാണ് ഈ വർഷം ഏറ്റവും ശ്രദ്ധിക്കപ്പെട്ടവ. നല്ലത് മാത്രം പറയാനുള്ളതല്ല മറിച്ച് തെറ്റുകൾ ചൂണ്ടിക്കാട്ടാനുള്ള മാർഗം കൂടിയാണ് കാർട്ടൂണുകൾ എന്ന് വരച്ച് കാട്ടുകയാണ് രാജ്യത്തെ കലാകാരന്മാർ. കുട്ടികളുടെ മരണത്തിൽ സർക്കാർ കാണിച്ച അലംഭാവവും കേന്ദ്രസർക്കാരിന്റെ അവഗണനയുമെല്ലാം കാർട്ടൂണിന്റെ വിഷയങ്ങളായിരുന്നു.
Next Story