- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ടാക്‌സിയിൽ മറന്നുവച്ച പണം ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച ഡ്രൈവർ ജുനൈദിനെ അനുമോദിച്ചു
ഫുജൈറ: ടാക്‌സിയിൽ മറന്നു വച്ച 19000 ദിർഹംസ് ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച ഫുജൈറയിലെ ടാക്‌സി ഡ്രൈവറായ ജുനൈദിനെ സിറ്റി ടവർ ഹോട്ടൽ ജീവനക്കാരും മാനേജ്‌മെന്റ് പ്രതിനിധികളും കൂട്ടായി അനുമോദിച്ചു. സിറ്റി ടവർ ഹോട്ടൽ ജീവനക്കാരനായ അമിത്തിനാണ് നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടിയത്. ടാക്‌സിയിൽ കണ്ടെത്തിയ പണം ഡ്രൈവർ ജുനൈദ് ഫുജൈറ പൊലീസിൽ ഏൽപ്പിച്ചു. പൊലീസ് പണം അമിത്തിന് തിരിച്ചേപ്പിച്ചു. സിറ്റി ടവർ ഹോട്ടൽ മാന്ജ്‌മെന്റ് പ്രതിനികളായി ഇമാദ്, പ്രശാന്ത്, മധു, സുനീർ തുടങ്ങിയവരും മറ്റു ജീവനക്കാരും ഡ്രൈവർ ജുനൈദും ചടങ്ങിൽ പങ്കെടുത്തു.

Next Story