- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെട്ടികുളങ്ങര അമ്മ സേവ സമിതി കുവൈറ്റിന് പുതിയ ഭാരവാഹികൾ; സന്തോഷ് ചെട്ടികുളങ്ങര പ്രസിഡന്റ്
ചെട്ടികുളങ്ങര അമ്മ സേവാ സമിതി 11 ന് വെള്ളിയാഴ്‌ച്ച അബ്ബാസിയ അമൃതം ഹാളിൽ നടത്തിയ പൊതുയോഗത്തിൽ പ്രസിഡന്റ് അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ഒത്തുകൂടിയ യോഗത്തിൽ രക്ഷാധികാരി പ്രംസൺ കായകുളം ഭരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി സന്തോഷ് ചെട്ടിക്കുളങ്ങരയെയും, ജനറൽ സെക്രട്ടറിയായി ജ്യോതിരാജ് പുല്ലുകുളങ്ങരയെയും ട്രഷറർ ആയി ആര്യ മണികണ്ഠനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്‌റ് രാജേഷ് കുറുപ്പ്, ജോയിന്റ് സെക്രട്ടറി സിന്ധു രാജീവ്, ജോയിന്റ് ട്രെഷറർ സന്തോഷ് കുറത്തികാട് എന്നിവരെയും തെരഞ്ഞെടുത്തു. ബാബു പനംപള്ളിയെ കൂടി രക്ഷാധികാരി സമിതിയിൽ ഉൾപ്പെടുത്തി. സെക്രട്ടറി പ്രമോദ് ചെല്ലപ്പൻ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഹനീഷ് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. ഓഡിറ്റർ ബാബു പനംപള്ളി ഓഡിറ്റ് റിപ്പോർട്ട് വായിച്ചു. പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പത്മകുമാർ കുറുപ്പിനെ ചടങ്ങിൽ മൊമന്റോ നലകി ആദരിച്ചു.
ചെട്ടികുളങ്ങര അമ്മ സേവാ സമിതി 11 ന് വെള്ളിയാഴ്‌ച്ച അബ്ബാസിയ അമൃതം ഹാളിൽ നടത്തിയ പൊതുയോഗത്തിൽ പ്രസിഡന്റ് അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ഒത്തുകൂടിയ യോഗത്തിൽ രക്ഷാധികാരി പ്രംസൺ കായകുളം ഭരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി സന്തോഷ് ചെട്ടിക്കുളങ്ങരയെയും, ജനറൽ സെക്രട്ടറിയായി ജ്യോതിരാജ് പുല്ലുകുളങ്ങരയെയും ട്രഷറർ ആയി ആര്യ മണികണ്ഠനെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്‌റ് രാജേഷ് കുറുപ്പ്, ജോയിന്റ് സെക്രട്ടറി സിന്ധു രാജീവ്, ജോയിന്റ് ട്രെഷറർ സന്തോഷ് കുറത്തികാട് എന്നിവരെയും തെരഞ്ഞെടുത്തു.
ബാബു പനംപള്ളിയെ കൂടി രക്ഷാധികാരി സമിതിയിൽ ഉൾപ്പെടുത്തി. സെക്രട്ടറി പ്രമോദ് ചെല്ലപ്പൻ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഹനീഷ് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. ഓഡിറ്റർ ബാബു പനംപള്ളി ഓഡിറ്റ് റിപ്പോർട്ട് വായിച്ചു.
പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പത്മകുമാർ കുറുപ്പിനെ ചടങ്ങിൽ മൊമന്റോ നലകി ആദരിച്ചു.