- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴ നനഞ്ഞ് മഞ്ഞ് കൊണ്ട് ബുള്ളറ്റ് പായിക്കാനിഷ്ടപ്പെടുന്ന മിടുക്കികൾക്ക് അവസരം; ഒപ്പം പിന്നിലിരുന്ന് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന കുറമ്പന്മാർക്കും തന്റേടികൾക്കും അവസരം; ജെജെ പ്രൊഡക്ഷൻ നിർമ്മിക്കുന്ന സിനിമയിൽ അഭിനയിക്കാൻ വേണ്ട യോഗ്യതകൾ ഇങ്ങനെ
നിങ്ങൾക്ക് മഴ നനഞ്ഞ് മഞ്ഞ് കൊണ്ട് ബുള്ളറ്റ് പായിക്കാമോ...?'' ചോദ്യം ഇരുപതിനും ഇരുപത്തിയാറിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളോടാണ്. താത്പര്യമുള്ളവരാണെങ്കിൽ നിങ്ങൾക്ക് ജെജെ പ്രൊഡക്ഷൻ നിർമ്മിക്കുന്ന സിനിമയിൽ അവസരം ഉറപ്പാണ്. ഇവർ പുതിയതായി ഒരുക്കുന്ന സിനിമയിലേക്കാണ് ഇത്തരത്തിലുള്ള യോഗ്യതകൾ കാട്ടി മിടുക്കികളെ തിരയുന്നത്. 20 നും 26 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കാണ് അവസരം. കൂടാചെ നായികയ്ക്കൊപ്പം ബുള്ളറ്റിന്റെ മുന്നിലിരിക്കാൻ അഞ്ചിനും പത്തിനുമിടയിൽ പ്രായമുള്ള കുറുമ്പനേയും പിന്നിലിരിക്കാൻ 12 നും 16 നും ഇടയിൽ പ്രായമുള്ള ഒരു തന്റേടിക്കും അവസരമുണ്ട്. താൽപര്യമുള്ളവർക്ക് വീഡിയോയും ബയോഡാറ്റയും ഉൾപ്പെടെ jjtgfmovie@gmail.com എന്ന വിലാസത്തിലേക്ക് അയക്കാവുന്നതാണ്.
നിങ്ങൾക്ക് മഴ നനഞ്ഞ് മഞ്ഞ് കൊണ്ട് ബുള്ളറ്റ് പായിക്കാമോ...?'' ചോദ്യം ഇരുപതിനും ഇരുപത്തിയാറിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളോടാണ്. താത്പര്യമുള്ളവരാണെങ്കിൽ നിങ്ങൾക്ക് ജെജെ പ്രൊഡക്ഷൻ നിർമ്മിക്കുന്ന സിനിമയിൽ അവസരം ഉറപ്പാണ്. ഇവർ പുതിയതായി ഒരുക്കുന്ന സിനിമയിലേക്കാണ് ഇത്തരത്തിലുള്ള യോഗ്യതകൾ കാട്ടി മിടുക്കികളെ തിരയുന്നത്.
20 നും 26 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കാണ് അവസരം. കൂടാചെ നായികയ്ക്കൊപ്പം ബുള്ളറ്റിന്റെ മുന്നിലിരിക്കാൻ അഞ്ചിനും പത്തിനുമിടയിൽ പ്രായമുള്ള കുറുമ്പനേയും പിന്നിലിരിക്കാൻ 12 നും 16 നും ഇടയിൽ പ്രായമുള്ള ഒരു തന്റേടിക്കും അവസരമുണ്ട്. താൽപര്യമുള്ളവർക്ക് വീഡിയോയും ബയോഡാറ്റയും ഉൾപ്പെടെ jjtgfmovie@gmail.com എന്ന വിലാസത്തിലേക്ക് അയക്കാവുന്നതാണ്.
Next Story