- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1983യ്ക്ക് ശേഷം വീണ്ടും സ്പോർട്സ് മൂവിയുമായി എബ്രിഡ് ഷൈൻ; പുതിയ ചിത്രത്തിലേക്ക് താരങ്ങളെ തേടി കാസ്റ്റിങ് കോൾ; 18 നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അവസരം
1983 എന്ന സ്പോർട്സ് മൂവിക്ക് ശേഷം മറ്റൊരു സ്പോർട്സ് കേന്ദ്രീകൃത സിനിമയുമായി സംവിധായകൻ എബ്രിഡ് ഷൈൻ എത്തുന്നു. തന്റെ കരിയറിലെ നാലാമത്തെ ചിത്രത്തിനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്. 1983യ്ക്ക ശേഷമെത്തിയ ആക്ഷൻ ഹീറോ ബിജു, പൂമരം എന്നീ സിനിമകളും തിയേറ്ററുകളിൽ വിജയം നേടി. പൂമരത്തിലെ നായിക നിത പിള്ള തന്നെയായിരിക്കും ഈ ചിത്രത്തിലും നായികയെന്നാണ് സൂചന. എന്നാൽ നായകൻ ആരാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 18 നും 40 ഇടയിൽ പ്രായമുള്ള ആളുകളെ തേടിയാണ് കാസ്റ്റിങ് കോൾ വന്നിരിക്കുന്നത്.
1983 എന്ന സ്പോർട്സ് മൂവിക്ക് ശേഷം മറ്റൊരു സ്പോർട്സ് കേന്ദ്രീകൃത സിനിമയുമായി സംവിധായകൻ എബ്രിഡ് ഷൈൻ എത്തുന്നു. തന്റെ കരിയറിലെ നാലാമത്തെ ചിത്രത്തിനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്.
1983യ്ക്ക ശേഷമെത്തിയ ആക്ഷൻ ഹീറോ ബിജു, പൂമരം എന്നീ സിനിമകളും തിയേറ്ററുകളിൽ വിജയം നേടി. പൂമരത്തിലെ നായിക നിത പിള്ള തന്നെയായിരിക്കും ഈ ചിത്രത്തിലും നായികയെന്നാണ് സൂചന.
എന്നാൽ നായകൻ ആരാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 18 നും 40 ഇടയിൽ പ്രായമുള്ള ആളുകളെ തേടിയാണ് കാസ്റ്റിങ് കോൾ വന്നിരിക്കുന്നത്.
Next Story