കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലേക്ക് ബിസിവിടി/ ഡിസിവിടി യോഗ്യതയും എക്കോ, ടിഎംടി, ഹോൾഡർ, കാത്ത്ലാബ് എന്നിവയിൽ പ്രാവീണ്യവും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള കാത്ത്ലാബ് ടെക്നീഷ്യനെ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 9 രാവിലെ 11-ന് സൂപ്രണ്ടിന്റെ ഓഫീസിൽ നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യുവിൽ പങ്കെടുക്കണം.