- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരളത്തിൽ സമ്പൂർണ മദ്യനിരോധനം വേണമെന്ന് കാതോലിക്ക ബാവ
ന്യൂയോർക്ക്: കേരളത്തിൽ സമ്പൂർണ മദ്യനിരോധനമെന്ന ആശയം നടപ്പിലാക്കുവാൻ യു ഡി എഫ് സർക്കാർ തയ്യാറാകണമെന്ന് ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ഫൈവ് സ്റ്റാർ ബാറുകൾക്കു മാത്രമേ മദ്യവില്പനയ്ക്കുള്ള അനുവാദമുണ്ടാവുകയുള്ളൂ എന്ന യു ഡി എഫ് സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമെന്ന് പരിശുദ്ധ കാതോല
ന്യൂയോർക്ക്: കേരളത്തിൽ സമ്പൂർണ മദ്യനിരോധനമെന്ന ആശയം നടപ്പിലാക്കുവാൻ യു ഡി എഫ് സർക്കാർ തയ്യാറാകണമെന്ന് ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ഫൈവ് സ്റ്റാർ ബാറുകൾക്കു മാത്രമേ മദ്യവില്പനയ്ക്കുള്ള അനുവാദമുണ്ടാവുകയുള്ളൂ എന്ന യു ഡി എഫ് സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമെന്ന് പരിശുദ്ധ കാതോലിക്ക ബാവ കൂട്ടിചേർത്തു.
മദ്യരഹിത കേരളമെന്ന യാഥാർത്ഥ്യം ലക്ഷ്യമാക്കികൊണ്ട് മദ്യം വിൽക്കുന്നതിലൂടെ ലഭിക്കുന്ന പണം സർക്കാരിനു വേണ്ടെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ധീരമായ നടപടി അഭിനന്ദനം അർഹിക്കുന്നു.
Next Story



