- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഎസ്ഇ പത്ത്-പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പത്താം ക്ലാസ് മാർച്ച് അഞ്ച് മുതൽ ഏപ്രിൽ നാല് വരെ; പ്ലസ് ടു പരീക്ഷ ഏപ്രിൽ പന്ത്രണ്ടിന് അവസാനിക്കും
ന്യൂഡൽഹി: വീണ്ടും എക്സാം ചൂടിലേക്ക്. സിബിഎസ്ഇ പത്ത്-പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.പത്താം ക്ലാസ് മാർച്ച് അഞ്ച് മുതൽ ഏപ്രിൽ നാല് വരെ നടക്കുമ്പോൾ പ്ലസ് ടു പരീക്ഷ മാർച്ച് അഞ്ചിന് തുടങ്ങി ഏപ്രിൽ 12-നാണ് അവസാനിക്കക. ഐസിഎസ്ഇ പരീക്ഷ ഫെബ്രുവരി ഏഴിന് തുടങ്ങി ഏപ്രിൽ രണ്ടിന് തീരുമ്പോൾ ഐസിഎസ്ഇ പരീക്ഷ ഫെബ്രുവരി 26ന് തുടങ്ങി മാർച്ച് 28-ന് കഴിയും. പുതിയ മാനദണ്ഡമനുസരിച്ച് ഐസിഎസ്ഇക്ക് വിജയിക്കാൻ 33 ശതമാനവും ഐഎസ്സിക്ക് വിജയിക്കാൻ 35 ശതമാനവും മാർക്കുവേണം.
ന്യൂഡൽഹി: വീണ്ടും എക്സാം ചൂടിലേക്ക്. സിബിഎസ്ഇ പത്ത്-പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.പത്താം ക്ലാസ് മാർച്ച് അഞ്ച് മുതൽ ഏപ്രിൽ നാല് വരെ നടക്കുമ്പോൾ പ്ലസ് ടു പരീക്ഷ മാർച്ച് അഞ്ചിന് തുടങ്ങി ഏപ്രിൽ 12-നാണ് അവസാനിക്കക.
ഐസിഎസ്ഇ പരീക്ഷ ഫെബ്രുവരി ഏഴിന് തുടങ്ങി ഏപ്രിൽ രണ്ടിന് തീരുമ്പോൾ ഐസിഎസ്ഇ പരീക്ഷ ഫെബ്രുവരി 26ന് തുടങ്ങി മാർച്ച് 28-ന് കഴിയും. പുതിയ മാനദണ്ഡമനുസരിച്ച് ഐസിഎസ്ഇക്ക് വിജയിക്കാൻ 33 ശതമാനവും ഐഎസ്സിക്ക് വിജയിക്കാൻ 35 ശതമാനവും മാർക്കുവേണം.
Next Story